ആ ദിവസം.
രചന : നെവിൻ രാജൻ* ഏതൊരു സീമോല്ലംഘ-നത്തിലേകനായ് ,അവൻതീർത്തതൊരു കവചംകുരുക്ഷേത്ര പ്രഭഞ്ജനത്തിൽ.അവന്റെ ജീവാസ്രം ധരണിയി-ലൊഴുകിയതൊരോർമ്മ;അവന്റെ കിനാക്കൾ വലിച്ചിഴയ്ക്ക-പ്പെട്ടതൊരുപിടിയന്നത്തിനായ്.സ്നേഹചുംബനം നൽകാനേറെക്കൊതിച്ചൊരാകാടിന്റെ പുത്രൻ,പീടികയിൽനിന്നെടുത്തതൊരുപെൺകുഞ്ഞിൻ മുഖമുള്ള പാവയെ.അന്നയാളേറെക്കിനാവുകണ്ടിട്ടുണ്ടാവാം പുത്രിയെ,അന്നയാളേറെ മധുരചുംബന-മേകിയപ്പാവതൻ തിരുനെറ്റിയിൽ.രണ്ടു കണ്ണുനീർ തുള്ളികൾ നിലത്തുവീണുടഞ്ഞതറിയാതെ നിന്നയാൾ,ചിന്തതൻ ജാലകത്തിലൂടൊരുകാറ്റു വന്നറിയാതെ തലോടും വരെ.മൗനം നിറഞ്ഞു നിന്നാ…