നാമകരണം.
രചന : ലത അനിൽ. അമ്പേറ്റു വീഴും മുൻപ് ഒരു ഗജം പുനർനാമകരണം ചെയ്യപ്പട്ടു.“അശ്വത്ഥാമാവ് ,അശ്വത്ഥാമാവ് “സത്യപാലകൻ വിളിച്ചു പറഞ്ഞു.“അശ്വത്ഥാമാവ് കൊല്ലപ്പെട്ടു.പ്രതിഷേധിക്കാനറിയാത്ത ശില്പങ്ങൾക്കു മുന്നിൽകുന്നുകൂടുന്ന ധന, ധാന്യാദികൾ നോക്കിആരൊക്കെയോ പേരിടീൽ കർമ്മം നടത്തുന്നു.“ശക്തിയുള്ള ദൈവം, ശക്തിയുള്ള ദൈവം “ഉറക്കെ പ്രാർത്ഥിക്കുന്നു ഭക്തർ“എല്ലാം…