ആത്മഹർഷം
രചന : ഷൈൻ മുറിക്കൽ ✍ ഒരു വാക്കു മിണ്ടാതെഒരു ദിനം കടന്നുപോയ്ഒരു നോക്കു കാണാതെഒരു വർഷവും കടന്നുപോയ്അരികിലാണെന്നബോധ്യത്തിൽഅകലങ്ങളറിയാതെകാലവുംപതിയെയകന്നുപോയി ..അലവർഷത്തിരമാല അലതല്ലുമകതാരിൽഅനുദിനം വളരുന്നഅപകർഷതയല്ലേഅകലങ്ങൾ കൂട്ടുവാൻകാരണമായത്ആയിരം സ്വപ്നങ്ങൾ അലങ്കാരമൊരുക്കിയആറാട്ടുകടവിലെകതിർമണ്ഡപത്തിൽവരണമാല്യങ്ങൾവാടിക്കരിഞ്ഞത്അനുതാപമുയർന്നഹൃദയവ്യഥയാലോഅഗ്നിയായ് ആളിപ്പടരാതിരിക്കുവാൻഅനുനയചിന്തയ്ക്ക്അവസരമൊരുക്കിയആത്മഹർഷത്തിൻഉൾവിളികൾഅലിയുന്ന സ്നേഹമായ്പരിണമിച്ചിടുമ്പോൾവസന്തത്തിൻപൂക്കൾഒരുക്കിയ മണിയറപുലരിയെ പുൽകുന്നുപുതുമഴ നനവാലെഅകം പുറം കാഴ്ചക്ക്സാക്ഷിയായ് മാറുന്നവാതിൽ പടിയുടെവിവരണത്തിൻവിരഹത്തിൽവിതുമ്പുന്നഹൃദയവനിയിൽകിളിർക്കുവാൻവസന്തത്തിൻ വിത്തുകൾപാകുന്ന…