ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

പ്രകൃതിയുടെ പ്രണയം …. പട്ടം ശ്രീദേവിനായർ

ചെത്തി ചെമ്പകം…ചെമ്പരത്തിപ്പൂ ,വൊത്തൊരുസുന്ദരിപ്പെണ്ണാളേ …..നിന്റെ കുങ്കുമപ്പൂവൊത്തപൂങ്കവിളിന്ന് …എന്തൊരഴകെന്നോ ? “”കോളാമ്പിപ്പൂവൊത്തപൂങ്കഴുത്തിൽ ഒരുതങ്കത്തിൻ പൂത്താലിഞാൻ…. കെട്ടീടാം….! പിന്നെ……നമുക്കതു പൊന്നുപോൽനെഞ്ചിലേറ്റിനടക്കാം ! മാതളം നാരകം മാമ്പഴംപോലുള്ള ചെഞ്ചുണ്ടിൽഞാനൊന്ന് .തൊട്ടോട്ടേ ?അതിലൊരു ,ചുംബനം തന്നോട്ടേ ? നിന്റെ നീലക്കാർവർണ്ണ–നിർമിഴി ത്തുമ്പിൽ ഞാൻനിറഞ്ഞു അങ്ങ് നിന്നോട്ടെ ?…

“നയാഗ്രയിൽ “കൈകോർത്ത് പിടിച്ചു…” മലയാളികൾ

കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോൾ, മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോർത്ത് പിടിക്കാം…” പദ്ധതി നിലവിൽ വന്നു. നിരവധി വ്യക്തികൾക്കും, കുടുംബങ്ങൾക്കും ഇതിനകം തന്നെ അവശ്യ…

പ്രവാസി …… ജോർജ് കക്കാട്ട്

ഇരുട്ടിൽ നേരിയ നടപ്പാതദിവസങ്ങൾ കഴിഞ്ഞുകാറ്റിലെ ഇലകൾ പോലെഞങ്ങൾ വന്നു പോകുന്നുഞങ്ങളെ പിടിച്ചുനിർത്തുന്ന ഒന്നുണ്ട്പിറന്ന മണ്ണിന്റെ ഗന്ധം . ഞങ്ങൾ അതിഥികളാണ്ഒരു മണൽ ധാന്യംസമയത്തിന്റെ ഗ്ലാസ്സിൽഒരു തുള്ളി വെള്ളംനിത്യതടവിൽപ്രകാശത്തിന്റെ ഒരു പാതഇരുട്ടിൽ ദൂരേക്ക് നോക്കി.നെടുവീർപ്പിടും അതിഥിയാണ് ഞങ്ങൾ ..