മകനേ മറക്കുക’
രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ അരികത്തണഞ്ഞു നിന്‍, ശിരസില്‍ തലോടവേനീയെന്റെ കൈകളില്‍ മുറുകെപ്പിടിക്കുകകനലുചിന്തുന്നൊരാ കനവിന്റെയോര്‍മ്മകള്‍മറവികൾക്കേകി നീ മകനേ മയങ്ങുക. ഇരുള്‍വീണ വീഥിയില്‍ പാഥേയമില്ലാതെജഠരാഗ്നി നിദ്രയെയാട്ടിയോടിച്ചതുംനോവിന്‍കരിമുകില്‍ മിഴികള്‍ക്കുഭാരമാ-യടരാതെനിന്നതും മകനേ മറക്കുക. കാലങ്ങളശ്രുകൊണ്ടെഴുതേണ്ട നിൻകഥഅരുതിന്‍ചിതയ്ക്കുള്ളിലുരുകേണ്ട മനസ്സ്രുധിരം തിളപ്പിച്ച രുദ്രതാളങ്ങളാല്‍തമസ്സിന്‍കരിമ്പായ ചേര്‍ത്തുവയ്ക്കേണ്ട നീ മൌനപാത്രങ്ങളിലെരിയുന്ന…