ഭയഭരിത ഗ്രാമം
രചന : സുരേഷ് പൊൻകുന്നം✍ പകലിപ്പോൾ പകലിൽകണ്ണടക്കാറേയില്ലപതിവുള്ളയുച്ചയുറക്കം പോലുംഉപേക്ഷിച്ചിരിക്കുന്നുഒരു ഭയം പകലിനെപിടികൂടിയിരിക്കുന്നുപതിവുള്ള ചെറുകാറ്റുകൾപോലും വരാൻ മടിക്കുന്നുപണ്ട് നിർഭയം പടി കടന്നെത്തുന്നമാർജ്ജാരനുമൊന്ന്പരുങ്ങുന്നുണ്ട്പാൽക്കാരൻ പപ്പുണ്ണിയിന്നലെപകലറുതിയായപ്പോൾഒരു മുഴം പാശത്തിലൊടുങ്ങിഅവന്റെ പശുവിന്റകിട്കൊഴിഞ്ഞു വീണിരിക്കുന്നുതണൽ തേടിയെത്തിയിരുന്നപക്ഷികൾ മൗനഭജനത്തിലാണിപ്പോൾഎന്തിനുമേതിനുമെപ്പോഴുംപ്രതികരിക്കുന്ന നായ്ക്കുട്ടിമുൻകാലുകൾ മുന്നോട്ട് നീട്ടിമുഖം മുത്തിയിരിക്കുന്നുഒരു ചെറുശബ്ദം പോലുമവനെഭയപ്പെടുത്തുന്നുവാളുകൾ രാകിമൂർച്ച കൂട്ടുന്നശബ്ദം…