സ്കൂളവധിക്കാലം
രചന : ബിന്ദു വിജയൻ✍ അവസാനത്തെ പരീക്ഷ കഴിഞ്ഞുപുസ്തകസഞ്ചി തൂക്കിയെറിഞ്ഞുജയിച്ചാലെന്താ തോറ്റാലെന്താഎന്താണെങ്കിലുമായ്ക്കോട്ടെചങ്ങാതികളെ വിളിക്കേണംമൂവാണ്ടൻമാവിൽ കയറേണംമൂത്ത മാങ്ങ പറിക്കേണംകല്ലിലെറിഞ്ഞു ചതക്കേണംഉപ്പും മുളകും തേച്ചിട്ട്കൂട്ടരുമൊത്തു കഴിക്കേണംതേൻവരിക്കപ്ലാവിൻ ചക്കമടലടക്കം തിന്നണം.ഞാവൽമരത്തിൽ ഊഞ്ഞാലാടിഞാവൽപഴങ്ങൾ പറിക്കേണംഉപ്പു വിതറി വെയിലിലുണക്കികൊതി തീരുംവരെ തിന്നേണംകശുമാന്തോട്ടത്തിൽ കേറേണംകശുമാങ്ങകൾ ചപ്പിത്തിന്നേണംകശുവണ്ടി പെറുക്കിക്കൂട്ടേണംകടയിൽ കൊണ്ടോയ് വിൽക്കേണംകിട്ടിയ…