പുകയുന്ന മഹാനഗരം
രചന : ഷാജി സോപാനം.✍ കത്തിക്കാളുന്നു ബ്രഹ്മാണ്ഡമാകെയും,,,മഹാനഗരം പുകയുണ്ണുന്നു ദിനങ്ങളേറെയായ് പുറത്തിറങ്ങാതെ പോൽ,,,,അത്രമേൽ ജീർണ്ണിച്ച നാട്ടുവഴക്കങ്ങൾകുപ്പത്തൊട്ടിയാക്കി മാറ്റിയൊരു നാടിനേ,,,,,കോടിക്കണക്കിന്നു കരാറു നൽകി,,,,,പിന്നെക്കോടികൾ പങ്കിട്ടു നൃത്തമാടി ജനനായകർ,,,,കാലം കടന്നു കാലാവധിയുംകടന്നു പോയ്ക്കരാറതിൻജൈവ – സംസ്ക്കരണമതൊന്നേ നടക്കാത്തൂ കഷ്ടംനഗരഹൃദയത്തിൽവൻമല തീർത്തു മാലിന്യം,,,,,ബ്രഹ്മപുര-മഹാനഗരത്തിലുംജനജീവിതം ദുരിതമായ്,,,,തീകൊളുത്തുന്നവർ ദുഷ്ടർ…