ചില മനുഷ്യരുണ്ട്
രചന : ബിനു ആനമങ്ങാട് ✍ ചില മനുഷ്യരുണ്ട്നമ്മൾ എത്രയാഴത്തിൽ സ്നേഹം വിളമ്പിയാലും തൊട്ടുപോലും നോക്കാത്തവർ…കുമ്പിളിൽ കോരിയാലും കുടത്തിൽ നിറച്ചാലുംവറ്റാത്ത കിണറോ പുഴയോ തന്നെ ആയാലും കാര്യമില്ല.എന്തെന്നാൽ,അവർക്ക് സ്നേഹം ആവശ്യമേയില്ല!നിങ്ങളുടെ സ്നേഹത്തിന്പ്രത്യേകിച്ചൊരു മൂല്യവും കാണാൻഅവർക്കു കഴിയുകയുമില്ല.അവരിൽ നിന്ന്തിരികെ സ്നേഹം പ്രതീക്ഷിക്കരുത്‌എന്നു മാത്രമല്ല,അങ്ങനെയുള്ളവരെ…