പ്രണയമെപ്പോഴും
രചന : സുരേഷ് പൊൻകുന്നം✍ പ്രണയമിപ്പോഴുമിപ്പാരിലുണ്ടെന്ന്അവള്ചൊല്ലുമ്പോൾ എന്തോന്ന് ചൊല്ലുവാൻകരളുരുകി കാമമുരുകിചിറക്കത്തിയൊരു പക്ഷി പാറുന്നുമലയിറമ്പിൽ വന്നെത്തി നോക്കുന്നൊരുഅരുണസൂര്യനെകണ്ടതും കാന്തിയാൽമുഖമുയർത്തി വിയർപ്പുമായ് നാണത്താൽഅരുമയായൊരു സൂര്യകാന്തിപ്പൂവേപ്രണയമാണോ പരിഭവപ്പാച്ചിലോപണയമായിപ്പോയോ ഹൃദന്തംപുഴകടന്നു വരുന്നുണ്ട് കാമുകൻമാറിൽകുറുകെയായിട്ട ചേലകൾ മാറ്റുകകളിവിളക്കിൻ തിരി താഴ്ത്ത് നീയുംഅണിഞ്ഞൊരുങ്ങേണ്ടനഗ്നമായ് രാവിൽമദന ഗന്ധോഷ്ണ സ്വപ്നങ്ങളിൽനീയാമദമിളകും കുതിരയെ മേയ്‌ക്കുകമിഴിയടക്കേണ്ട…