വന മഹോത്സവം*
രചന: സാബു കൃഷ്ണൻ* ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.കാടു പൂത്തു മണം പരത്തുന്നുകാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളുംമഞ്ഞല തൂകിയ പൂവഴകും.കുന്നിൻ മുകളിലൊരു നീർച്ചോല,വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.മാമല വിടവിലൂടെത്തി നോക്കുന്നുസൂര്യ കിരണ കിരീട ഭംഗി.മലമുടി…