പ്രണയം വഴിയൊരുങ്ങി …. GR Kaviyoor
ഒളിച്ചല്ലോ എല്ലാ കാഴ്ചകളുംനീ കണ്മഷി എഴുതിപകല് രാവായി മാറിയല്ലോകണ്ണുകൾ തമ്മിലിടഞ്ഞല്ലോപ്രണയം വഴിയൊരുങ്ങിയല്ലോഹൃദയം ഹൃദയത്തെ വിളിച്ചുതമ്മിൽ കാണുവാൻ ഇടയായല്ലോ ..!! നാളെ നീ വരേണ്ടഎന്നെ വിളിക്കേണ്ടകാണുന്നവരൊക്കെചോദിക്കട്ടെ നിൻചുണ്ടിലെ പുഞ്ചിരിഎങ്ങു പോയ് മറഞ്ഞെന്നു..വരുമെന്ന് കരുതികണ്ണുകൾ കാത്തിരുന്നു .. മാവിൻ ചില്ലയിലെകരിം കുയിലൊന്നുപഞ്ചമം മീട്ടിവസന്തം വരുമെന്നുംനീ…