പുതുവത്സരാശംസകൾ
രചന : റുക്‌സാന ഷമീർ✍ പുത്തനച്ചി പുരപ്പുറംതൂക്കുമെന്ന പഴമൊഴി പോലെപുതുവത്സരംആരംഭത്തിൽപുഷ്പിച്ചുംഅന്ത്യത്തിൽശോഷിച്ചുമാവാതിരിക്കട്ടെ…!!പുതിയ ഇനംപകർച്ചവ്യാധികളാൽലോകം അതിർത്തി പണിത്അടച്ചിടാൻ ഇടവരാതിരിക്കട്ടെ…!!പലയിനം ലഹരികളുടെപിടിയിലമർന്ന് ഇഞ്ചിഞ്ചായിസ്വയം നശിക്കാതെജീവൻ്റെ തുടിപ്പുകളെകരുത്തുനൽകിആയുരാരോഗ്യത്തോടെനിലനിറുത്താനുള്ളവിവേകം പുതുതലമുറക്ക്പുതുവർഷത്തിൽ ഉണ്ടായിരിക്കട്ടെ……!!നമുക്കുചുറ്റുമുള്ളഎല്ലാ ഉപാധികളെയുംമാറ്റി നിർത്തി മനുഷ്യൻമനുഷ്യനെ തിരിച്ചറിയാനുള്ള …….അവൻ്റെ സ്പന്ദനങ്ങളെമനസിലാക്കാനുള്ളവിവേകവും സംസ്കാരവുംപഴയതിലും കൂടുതൽഈ പുതു വർഷത്തിൽഉണ്ടായിരിക്കട്ടെ…!!എല്ലാവിധ വിപത്തുകളിൽ നിന്നുംഎല്ലാവരെയും…