സ്നേഹവീണ ……… ശ്രീരേഖ എസ്
അകലെയാണെങ്കിലു൦അടരുവാനാവാതെകനവിലൊരു മോഹമായ്‌പൂത്തിരുന്നു…! രാഗമായെൻ ജീവ-വീണയിൽ നീ പ്രേമ-സ്പന്ദനമായിനിറഞ്ഞ നേരം, സ്നേഹമേ.. മങ്ങാത്തവർണ്ണമേ ഞാൻ നിന-ക്കായെന്റെ ജന്മംപകർന്നു നൽകീ… പ്രാണൻ വെടിഞ്ഞാലുമീചങ്കിൻ സ്നേഹത്തിൻപരിമളം പാരിൽനിറഞ്ഞുനില്ക്കും… ഉരുകി ഞാൻ തീർന്നാലു൦ഒരുതരി വെട്ടമായ്‌നിൻ മിഴിയ്ക്കെന്നുംപ്രകാശമേകും… ദേഹമെരിഞ്ഞാലു൦പോകുവാനാവാതെദേഹി അവനിയിൽനിന്നെത്തേടും… വാടാത്ത സ്നേഹത്തിൻകൊഴിയാത്ത പൂവായി ..ജന്മങ്ങളോളം ഞാൻകാത്തിരിക്കും.. അകലെയാണെങ്കിലു൦മങ്ങാതെ,മായാതെകനവിലൊരു…