കാന്താരി
രചന : എസ്കെകൊപ്രാപുര ✍️ പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായംഅവളൊരു കാന്താരി….കണ്ണിൽ എരിവ് നിറക്കണ നോട്ടം..നാട്ടിൽ പെണ്ണ് താരംമിന്നും പൊന്ന് പോലെ..കണ്ണിൽ പെണ്ണ് നിറയണ നേരംപട പട മിടിക്കണ് ഉള്ളം..പെണ്ണൊരു തീക്കൊള്ളി…അവൾ തൊട്ടാൽ പൊട്ടണ പ്രായം..പെണ്ണെനിന്നെ ഒന്നുകാണാൻപൂവാല കണ്ണുകൾവഴിവക്ക് തോറും…