ഒരു പുഴ കടക്കുമ്പോൾ
രചന : സുരേഷ് പൊൻകുന്നം✍ ഒരു പുഴ കടക്കുമ്പോൾഒരു കാറ്റ് മരിക്കുന്നുതിരിച്ചൊഴുകാനാവാത്തപുഴ പോലെ കാറ്റുംതിരിച്ച് യാത്രയില്ലഒരു മനം മറക്കുമ്പോൾനാമൊരു തേങ്ങലൊളിക്കുന്നുഒരു മരം പിഴുതുന്നത് പോലെയല്ലഒരു സ്മരണയെ പിഴുതെറിയുന്നത്സ്മരണമരത്തിനൊരുപാട്വേരുകളുണ്ട്കണ്ണീരീറനിൽ മുളപൊട്ടുന്നത്ഒരു വാതിലടച്ച് നാമൊരു കാറ്റിനെത്തടുത്താലുംവീണ് പോയ പൂവായാലുംഅത് ചൊരിഞ്ഞ സൗരഭ്യംകാറ്റകത്തേക്ക് കൂട്ടിക്കൊണ്ട് വരുംവഴിയോരത്താരുമില്ലെന്ന്…