മേഘപാളികൾക്കിടയിൽ
ഒളിഞ്ഞിരുന്നെന്നെ നോക്കുന്ന മാലാഖ
രചന : താഹാ ജമാൽ✍ ഇതെൻ്റെ രണ്ടാം വരവാണ്.രണ്ടാം വരവിലെ ആദ്യ കവിതയും. ആസ്റ്റർ മെഡിസിറ്റിയിലെ ദൈവതുല്യരായ ഡോക്ടർമാർക്കും, മാലാഖ തുല്യരായ നഴ്സുമാർക്കും, സ്റ്റാഫിനും, പിന്നെ കരൾ പങ്കിട്ട പ്രണയ പാതിക്കും സമർപ്പണം. മലമുകളിലെ മന്ദഹാസംമേഘങ്ങൾ കേട്ടു ശീലിക്കുന്നുദൈവത്തെ മറച്ചു പിടിയ്ക്കുന്നകാർമേഘം…