പ്രാണസ്പന്ദനങ്ങൾ.
രചന : മനോജ്.കെ.സി✍ കാണാദൃഷ്ടിയിലെവിടെയോ കിനാവല്ലരിയ്ക്കു ചാരേഒരോ അക്ഷയമോഹന നികുഞ്ജത്തിനുള്ളിൽകുഞ്ഞിളം കാറ്റ് മാറോടു ചേർക്കും സുഗന്ധമായ്കാതിന് ചുംബനലേപനം നൽകിടും സംഗീതമായ്കണ്ണിമയ്ക്ക് നറുചൂടേകിടും മൃദുചുണ്ടിണപോലെവെമ്പൽ ചിറകേറി അരികിലെത്തിയാൽ നൽകാൻ മണിച്ചെപ്പിൽഒളിപ്പിച്ച തൂമുത്തുപോൽഅടർന്നു മാറാൻ കഴിയാ പ്രാണസ്പന്ദനം പോലെവാക്കുകൾ ശബ്ദമാകാതെ കണ്ഠനാള ബാഷ്പമായ്കൺമുനകളിൽ ഒളിമിന്നും…