താനെ വിരിയുന്ന പൂക്കൾ
രചന : ദ്രോണ കൃഷ്ണ ✍ താനെ വിരിയുന്ന പൂക്കൾഅവർ ആരോരുമില്ലാത്ത പൂക്കൾതേനുള്ള മണമുള്ള പൂക്കൾപക്ഷെ ആർക്കും രസിക്കാത്ത പൂക്കൾപൂജയ്‌ക്കെടുക്കാത്ത പൂക്കൾകാലം തള്ളികളഞ്ഞിട്ട പൂക്കൾഎന്തിനോ വേണ്ടി പിറന്നുആരെന്നറിയാതെ വാണുപൊള്ളുന്ന വെയിലേറെ കൊണ്ടുംകൊടും മഴയിൽ തളരാതെ നിന്നുംഈ പുറംപോക്കിനഴകായ്കാലത്തിനൊപ്പമീ യാത്രനാളെയുടെ താരമായ് മാറാംപുതു…