മാറ്റൊലി.
രചന : ശ്രീകുമാർ എം പി* കച്ചമുറുക്കി ഞെളിഞ്ഞു വരുംകൊച്ചു രാമന്റെ കഥയറിഞ്ഞൊകൊച്ചിലെ യിച്ചിരി കള്ളുകുടിച്ചല്പം രസിച്ചു കഴിഞ്ഞു പോന്നുവളരവെ ജോലി ചെയ്തുവൊപ്പംവളർന്നു പോയ് മദ്യപാന ശീലംകൈവന്ന കാശേറെ മദ്യപിച്ചുകൈമോശം വന്നു പോയ് നല്ല ബുദ്ധികെട്ടിയ പെണ്ണിനോടൊക്കുകില്ലകുട്ടികളോടു മിണക്കമില്ലവീട്ടുകാര്യങ്ങളിൽ നോട്ടമില്ലപെട്ടെന്നു പൊട്ടിത്തെറിയ്ക്കും…