ആത്മാവ് ….. Bindhu Vijayan
ആത്മാവെന്തിന് വെറുതെയെനിക്കെന്നുപലവുരു ചിന്തിച്ചു ഞാൻ.ഞാനെൻ ആത്മാവിനെ ഹനിച്ചെന്നാൽനഷ്ട്ടമാർക്കെന്നു പലവട്ടം ചിന്തിച്ചു ഞാൻ. ചിന്തകൾക്ക് ചിറകുമുളപ്പിച്ചവയെ പറത്തി –കാടുകൾ കടത്തി, കുന്നുകൾ കയറ്റിയിറക്കി,ചിലനേരമെങ്കിലും ഭാരമുള്ള –മനസ്സിനെ ഞാൻ സ്വതന്ത്രമാക്കുന്നു. ഓരോ യാത്രയും ലക്ഷ്യത്തിലെത്തുന്നത്ശകടത്തെക്കാൾ വേഗതയിലെന്നഹം ചരിച്ചിട്ടാണ്.കണക്കുകൾ കൂട്ടിയും കിഴിച്ചും ശിഷ്ട്ടമുണ്ടോ എന്നാധിയിലും,ചിരിക്കുന്നു, ഞാനെന്റെ…