നീ
രചന : ബിനു. ആർ.✍ ഇന്നീ ചാരുതയിൽ നമ്മുക്കലിഞ്ഞുചേരാംസ്വപ്‌നങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ…നാളെയാസുന്ദരനിമിഷങ്ങൾനമ്മുക്കില്ലായെങ്കിൽ അടുത്ത ജന്മംവരെയുംകാത്തിരിക്കാം, ഇനിയുമൊരുജന്മംവരെയും കാത്തിരിക്കാം.ആ നിറച്ചാർത്തണഞ്ഞ സ്വപ്നഭൂവിൽപിന്നെയും മറക്കാതിരിക്കാനായ്നിന്നോടുകൂടി മറുവാക്കുതേടുന്നൂഞാൻയുഗയുഗാന്തരങ്ങളായുള്ള ചിന്തയുംഅതൊന്നുമാത്രമെന്നറിയുന്നുയിപ്പോൾനിന്റെയോർമ്മകളിൽ രമിക്കുമ്പോൾ.. !ചിന്തിച്ചുമറിഞ്ഞു ഞാൻ പിറകോട്ടൊന്നുചന്തമോടെ തിരിഞ്ഞുനോക്കിതിരക്കിനിടയിൽമറഞ്ഞൊരാസൂര്യകാന്തിപ്പൂവിൻനിറമോലുംകാന്തിയായവളൊരുമാത്രയൊന്നുചിരിച്ചുപിന്തിരിയവേ,യെൻഅകക്കോണുകളി-ലെവിടെയോ താഴിട്ടുപൂട്ടിവച്ചൊരനുരാഗംതിരശീലമാറ്റിയൊന്നു പുഞ്ചിരിച്ചുവോ!കാലം മറന്ന താളുകളാവുമത്അതിലെന്റെയുംനിന്റെയും പേരുകളുടെആദിയും അന്തവുമായ അക്ഷരങ്ങൾസ്വർണനിറമായ…