നാന്ദികുറിക്കപ്പെടുന്ന പുതുദേശം
രചന : ഖുതുബ് ബത്തേരി✍ ഹൃദയത്തിൽനിന്നുമിറങ്ങി പോക്കറ്റിൽ വിശ്രമിക്കുന്നതുകൊണ്ടുനാം ഗാന്ധിയെഓർത്തെടുക്കുന്നു.! അടയാളങ്ങളെല്ലാംമായ്ച്ചെടുക്കാനുള്ളശ്രമങ്ങൾദ്രുതഗതിപ്രാപിക്കുമ്പോഴുംനാമൊരു പ്രഭാതംപ്രതീക്ഷിക്കുന്നു.! പാകപ്പെടുത്തികൊണ്ടിരിക്കുന്നഗോഡ്‌സെയുടെകണ്ണടവെച്ചാൽഗാന്ധികൊല്ലപ്പെട്ടതല്ലഗുജറാത്തിൽവംശഹത്യയല്ലമക്കാമസ്ജിദ് സ്ഫോടനംആസൂത്രിതമല്ലആൾകൂട്ടഹത്യകൾഒന്നുമല്ലപ്രതികരിച്ചവർനിഷ്കസാനം ചെയ്യപ്പെട്ടതുമില്ലഎല്ലാം തോന്നലുകൾമാത്രമാണ്.! ത്രീവർണ്ണ പതാകയിൽനിന്നും ഏകവർണ്ണപതാകയിൽദേശീയതതുന്നിക്കെട്ടുമ്പോൾമനുഷ്യന്റെ മൃത്യുവുംമതത്തിന്റെജീർണ്ണതയുംപുതിയൊരു ദേശത്തിന്നാന്ദികുറിക്കും.!