നാളെയുടെ നന്മ മരങ്ങൾ…. Hari Kuttappan
നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണംനീട്ടി പിടിച്ചോരാ കൈകളിലന്നവുംനിർദയം ക്ഷമിക്കണം വിശപ്പിന്റെ കുറ്റങ്ങൾനിറമുള്ളരാകാശം കാട്ടികൊടുക്കണം‘അമ്മതൻ കൈതണ്ട ചുക്കിചുളിഞ്ഞപ്പോൾഅച്ഛന്റെയാശ്രയ കാലുകളോടിഞ്ഞപ്പോൾഅന്നതു നടക്കുവാൻ പഠിപ്പിച്ച തോണികൾആ തോണി നിന്റെയീ തുഴയോട് ചേർക്കണംമലർന്നു കിടന്നൊന്ന് തുപ്പാതെ നോക്കണംമറവിയിലാ മന്ത്രം മായാതെ നോക്കണംമടിയിൽ കിടക്കുമാ പൈതലിൻ കണ്ണുകൾമുറിയാതെയറിവിനെ കാത്തുകൊണ്ടീടനംഒരുമ്മയോടോത്തവർ നിറങ്ങൾ…