ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

ഉക്രേനിയൻ സ്ത്രീ അടിവസ്ത്രം മുഖംമൂടിയായി ഉപയോഗിക്കുന്നു.

പോസ്റ്റോഫീസിൽ സേവനം നിഷേധിച്ചതിന് ശേഷം ഉക്രേനിയൻ സ്ത്രീ അടിവസ്ത്രം മുഖംമൂടിയായി ഉപയോഗിക്കുന്നുഒരു പോസ്റ്റോഫീസിൽ സേവനം നിഷേധിച്ചതിനെ തുടർന്ന് ഉക്രേനിയൻ യുവതി തന്റെ പാന്റീസ് അഴിച്ച് ഫെയ്സ് മാസ്കായി ധരിച്ചതിന് വൈറലായതായി റിപ്പോർട്ടിൽ പറയുന്നു. കിയെവിലെ നോവ പോഷ പോസ്റ്റോഫീസിലെ നിരീക്ഷണ ഫൂട്ടേജിൽ…

മോസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം തിരിച്ചിറക്കി.

ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് തന്നെ മടങ്ങി.വന്ദേഭാരത്‌ മിഷന്റെ ഭാഗമായി റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ മോസ്കോയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഉസ്ബെക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾ കോവിഡ് 19 പോസിറ്റീവ് ആണെന്ന…

വീ​രേ​ന്ദ്രകു​മാ​റി​ന് വി​ട.

എ​ഴു​ത്തു​കാ​ര​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എം.​പി.​വീ​രേ​ന്ദ്ര കു​മാ​ർ എം​പി​ക്ക് കേ​ര​ളം വി​ട​ന​ൽ​കി. ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​രേ​ന്ദ്ര കു​മാ​റി​ന്‍റെ സം​സ്കാ​രം വ​യ​നാ​ട്ടി​ലെ കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ ന​ട​ന്നു.ക​ൽ​പ്പ​റ്റ പു​ളി​യാ​ർ​മ​ല​യി​ൽ കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ മ​ക​ൻ എം.​വി. ശ്രേ​യാം​സ് കു​മാ​ർ ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി. മ​ന്ത്രി​മാ​രാ​യ…

ട്രൂകോളറിലെ ഇന്ത്യൻ ഉപയോക്താളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ .

കോളർ ഐഡി ആപ്പായ ട്രൂകൊളറിലെ ഇന്ത്യർക്കാരായ ഉപയോക്താക്കടെ വിവരങ്ങൾ ഡാർക് വെബിൽ വിൽപ്പനയ്ക്കെന്ന് റിപ്പോർട്ടുകൾ, അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന സൈബർ സെക്യൂരിറ്റി സ്ഥാപനമായ സൈബിൾ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടിരിയ്ക്കുന്നത്. 4.75 കോടി ഇന്ത്യയ്ക്കാരുടെ വിവരങ്ങളാണ് വിൽപ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഇന്ത്യയിലെ വിവിധ…

ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു.

നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയായിരുന്ന അഞ്ചു മാസം ഗർഭിണിയായ മലയാളി യുവതി സൗദി അറേബ്യയില്‍ മരിച്ചു. തിരൂരങ്ങാടി കുണ്ടൂർ അനസ് ഉള്ളക്കം തയ്യിലിന്റെ ഭാര്യ ജാസിറ (27) ആണ് ഇന്ന് പുലർച്ചെ ജിദ്ദയിൽ മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ…

പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി.

അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്.പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു.അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്…

പുരാമഴക്കാലം …. എൻ.കെ അജിത്ത് ആനാരി

ഓലത്തുഞ്ചാണിത്തുമ്പത്തു തൂങ്ങുന്നതൂവെള്ളത്തുള്ളി നീ കണ്ടുവോടീആണച്ചാ ദേണ്ടെയിറയത്തു നോക്കീടുഓലയിൽത്തൂങ്ങുന്ന തുള്ളികളെ നോക്കൂ മരക്കൊമ്പിൽ കാക്കകരയുന്നുകുട്ടിലായ് കുഞ്ഞുങ്ങൾ മഴ നനയേകൂരയ്ക്കു നോക്കെൻ്റെയാണച്ചാ നമ്മുടെപുള്ളങ്ങൾക്കുണ്ടോ പുതപ്പും പായും? അമ്മച്ചിക്കാക്കേടെ ചുണ്ടത്തതെന്താടീപുള്ളങ്ങൾക്കായുള്ള തീറ്റയാണോകള്ളും കുടിച്ചെൻ്റെ മെക്കിട്ടു കേറുമ്പോ-പ്പുള്ളങ്ങൾക്കെന്തുണ്ടെന്നോർക്കാറുണ്ടോ? കന്നി മാസത്തിൽ പറയാത്തതെന്തു നീ –യിപ്പുരമേയുന്ന കാര്യം പെണ്ണേ?തണ്ണിയൊഴിയാതെന്നാണെച്ചനെത്തുമോ…

ഉത്രയുടേത് കൊലപാതകം, പണം കൊടുത്ത് പാമ്പിനെ വാങ്ങി.

കിടപ്പ് മുറിയില്‍ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകം ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴി നേരത്തെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഉത്ര മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ…

അത്ഭുതം തോന്നുന്നുണ്ടോ? …. Anoop Mohanan

ഇപ്പോഴാണ് ശരിക്കും ഞാൻസഞ്ചരിക്കാൻ തുടങ്ങിയത്അത്ഭുതം തോന്നുന്നുണ്ടോ?കടൽ താണ്ടിയിക്കരെയിരിക്കുന്നവനോട് ?ഇന്നലെ വരെ എന്റെ കണ്ണുകൾആലസ്യത്തിലായിരുന്നുതലച്ചോറിൽ മന്ദത ഖനീഭവിചിരുന്നുവാക്കുകൾ മുനയൊടിഞ്ഞ് …..ഇന്ന് നോക്കൂ,………ഞാൻ നടക്കുകയാണ് അല്ല പാലായനമാണ്എന്റെ നാടിന്റെ തെരുവിലൂടെഎനിക്കൊപ്പമുള്ളവരുടെ നിലവിളിക്കൊപ്പംപ്രാണൻ വെടിഞ്ഞവന്റെ കുഞ്ഞുങ്ങൾ വഴിയരികിൽ വിലപിക്കുന്നുപ്രാണനെടുത്ത വാഹനങ്ങളുടെ കലമ്പൽകുരൽ പൊട്ടിയ കുഞ്ഞുങ്ങൾവഴിയിലെവിടെയും മഹാനഗരത്തിന്റെചുമടുതാങ്ങികളോ,…

സൗദിയിൽ ഇനി ചാട്ടവാറടി ഇല്ല.

കുറ്റകൃത്യങ്ങള്‍ക്ക് ചാട്ടവാറടി ശിക്ഷ നിര്‍ത്തിവെച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദിയിലെ കോടതികള്‍ക്ക് നൽകി. നീതിന്യായ വകുപ്പ് മന്ത്രിയാണ് എല്ലാ കോടതികള്‍ക്കും അറിയിപ്പ് നല്‍കിയത്. ജയില്‍ ശിക്ഷയോ പിഴയോ അല്ലെങ്കിലും ഇത് രണ്ടും കൂടിയോ അതുമല്ലെങ്കില്‍ മറ്റ് ശിക്ഷകളോ നല്‍കാമെന്നായിരുന്നു നേരത്തെ സുപ്രീം കോടതി അറിയിച്ചിരുന്നത്.…