Category: വൈറൽ ന്യൂസ്

കാർഷിക നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം,എഎസ് ബൊപ്പണ്ണ എന്നിവണ്ടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിഷയം പടിക്കാനായി നാലംഗ സമിതി രൂപികരിച്ച സുപ്രീം കോടതി ഇനിയൊരു ഉത്തരവ്…

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല

ജനുവരി പതിനാറിന് ആരംഭിയ്ക്കുന്ന കൊവിഡ് വാക്സിനേഷന് പ്രതേക ആക്ഷൻ പ്ലാനുമായി സർക്കാർ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ട വാക്സിനേഷനിൽനിന്നും ഒഴിവാക്കും. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വാക്സിനേഷൻ കേന്ദ്രങ്ങളുടെ കവാടത്തിൽ തന്നെ സംവിധാനം…

വിറപ്പിച്ച് സിഗ്നൽ വാട്ട്സ് ആപ്പിനെ പിന്തള്ളി.

പ്രൈവസി പോളിസിയിൽ മാറ്റം വരുത്തി ഉപയോക്താക്കളുടെ വിവരശേഖരണത്തിന് വഴിയൊരുക്കിയ വാട്ട്സ് ആപ്പിന് കടുത്ത തിരിച്ചടി. വാട്ട്സ് ആപ്പിന് സമാനമായ സോസ്യൽ മീഡിയ പ്ലാറ്റ്ഫോം സിഗ്നലാണ് ഇതിൽ വലിയ നേട്ടം സ്വന്തമാക്കിയത്. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലക്ഷക്കണക്കിന് ഡൗൺലോഡുകൽ സ്വന്തമാക്കി സിഗ്നൽ അതിവേഗം…

തീപിടിച്ച് 10 നവജാത ശിശുക്കള്‍ മരിച്ചു

മഹാരാഷ്ട്രയിലെ ബാന്ദ്ര ജനറല്‍ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.ആശുപത്രിയിലെ നവജാത ശിശുരോഗവിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. ഏഴുകുട്ടികളെ രക്ഷപ്പെടുത്തിയതായി സിവില്‍ സര്‍ജന്‍ അറിയിച്ചിട്ടുണ്ട്.

കർഷകസമരം: പരാജയപ്പെട്ടു

പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.ഘർവാപ്പസി ലോ വാപ്പസിക്ക്…

പുലർകാലസ്വപ്നം.

രചന:ശ്രീരേഖ എസ് നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽഇത്തിരിനേരമിരുന്നിടേണം..മാമ്പൂമണമുള്ള മന്ദസമീരന്റെകുളിർ തലോടലേറ്റിരിക്കേണം. ഏറ്റുപാടുന്നൊരാ കുയിലിന്റെ നാദത്തിൽഓർമ്മകളെ പുൽകി മയങ്ങേണം.കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽപുഴയുടെ തീരത്തു നടക്കേണം. മതിലുകളില്ലാത്ത ആകാശവീഥിനോക്കിബാല്യത്തിലെ കുസൃതികളോർക്കേണംമനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെഎല്ലാം മറന്നു നടന്നിടേണം.. ആതിരപ്പൂക്കളുടെ ലാസ്യനടനംകണ്ടാത്മാവിൽ കുളിരണിയേണം.മഞ്ഞുകാലത്തിലെ ഹിമകണങ്ങളെമിഴികളിൽ ചുംബനമലരാക്കേണം.. പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾചുറ്റിലും കലപിലശബ്ദം മാത്രം.നാട്ടുവഴിയില്ല,…

മണ്ണിൻ മണമുള്ളവർ …. Swapna Anil

കർഷക സമരത്തിന് പിന്തുണ കൊടുത്തു ഈ വരികൾ സമർപ്പിക്കുന്നു. കത്തിജ്വലിക്കുന്ന വെയിലിലുംകോച്ചിവലിക്കുന്ന തണുപ്പിലും വാടാതെപ്രകൃതി ദുരന്തങ്ങൾ പേറുന്നനെഞ്ചകം വിത്തും കൈകോട്ടൂമായ് ഇറങ്ങുന്നുഭൂതലേഅരച്ചാൺ വയറുനിറച്ചീടുവാനായ്ഉഴുതുമറിച്ചൊരാ മൺകൂനകൾ ഒരു നേരമുണ്ടും അരമുണ്ടുമുറുക്കിയുംരാപകലില്ലാതെ വേലചെയ്യുന്നവർമണ്ണിൻ സ്പന്ദനമറിയുന്നിവർക്കെന്നും കുഷ്ഠംബാധിച്ച ചിന്തകളുംതിമിരം ബാധിച്ചക്കണ്ണുമായ്നെറിക്കെട്ട ജീവിതകുപ്പായമണിഞ്ഞൂ ചിലർ ആഡംബര കോട്ടകൾ…

ബ്രസീലിൽ 108 അടിയുളള ‘യോനി ശിൽപം’ ..വിമർശനം.

വിവാദത്തിന് തിരികൊളുത്തി ഒരു ശിൽപ്പം. വിഷ്വൽ ആർട്ടിസ്റ്റായ ജൂലിയാന നോതാരി ഒരുക്കിയ ഒരു യോനി ശിൽപ്പമാണ് രാജ്യത്ത് വിമര്‍ശനങ്ങൾക്ക് വഴി വച്ചത്.റൂറൽ മേഖലയിലെ ഒരു ആർട്ട് പാർക്കിലാണ് 33 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ ശിൽപം (‘ഡീവ’)നിർമ്മിച്ചിരിക്കുന്നത്.…

സ്വാത്മപ്രേമി….. Jayan Munnurcode

നാട്ടുവെയിലിത്തിരിയേറ്റ്,നാട്ടുകുളിരിത്തിരി ചേർത്ത്തൊടിപ്പച്ചകൾ നോക്കിനിൽക്കെഒരു സുഖച്ചിരിയനുഭൂതിയിൽഞാനോരോന്നോർത്തിരിക്കെസന്ദേശക്കോളത്തിൽ പച്ച കത്തി..അതിലിരുവരി ഇങ്ങനെയെഴുതി“ജീവിച്ചിരിക്കുമ്പോൾ ചിരിച്ചില്ലയാരുംമരിച്ചു കാണിച്ചാൽ മതിയാകുമാകും” കാഴ്ചപ്പാതയിലക്ഷരം പെയ്തപ്പോൾവാഴ് വുദൂരങ്ങളിൽ ഒപ്പം നനഞ്ഞവർഇന്ദ്രിയങ്ങളിൽ ജീവനസമരങ്ങൾനിറച്ചൊരേ കവിതയിൽ അമൃതം തിരഞ്ഞവർനടുവാഴ് വിൽ നാം രണ്ടായ് പിരിഞ്ഞവർപിന്നെ നമ്മൾ നാലായ് പെരുത്തവർരണ്ടിടങ്ങളിൽ ദൂരം മെനഞ്ഞവർവിളി,വിളിക്കാഴ്ചകളിലകലം ചുരുക്കിയോർ.. പിന്നെയും…

പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമായത്.രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ് അനിൽ പനച്ചൂരാനെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. ഇടയ്ക്കുവച്ച് തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ്…