“അസുര ജന്മങ്ങൾ!”…. Mathew Varghese
പലതിന്റെയുംബാക്കിയാണ് ഞാൻ!നീയുമതേ…….സകലചരാചരങ്ങളും, ഇങ്ങനെഎന്തിന്റെയോ ഏതിന്റെയോബാക്കിയാണ്, ചിലത്ഉച്ചിഷ്‌ടം മാത്രമാണ്!മറ്റുചിലത് തിരുശേഷിപ്പും;ഇനിയും ചിലത്അവശേഷിപ്പുമാണ്! മിച്ചമുള്ളത്, നാംബാക്കി വയ്ക്കേണ്ടതുണ്ട്!ദുരഭിമാനവും, ജാതിമതവർഗ്ഗ, രാഷ്ട്രീയ…..ഇങ്ങനെമിച്ചമുള്ള ദുഷിച്ച അവശിഷ്ടം.അഴുകിയ നിലയിൽ….സ്വന്തം ഉടലിൽ നിന്നുംമറ്റൊരു ജീവിച്ചിരിക്കുന്നഉടലിലേക്ക് പകർത്തിവച്ച്പിണമായി,തനിയെഇല്ലാതായി പോകും ഒരു, ഓർമ്മയോ,നിഷ്കാമ കർമ്മമോചരിത്രം അടയാളപ്പെട്ടഒരു വാക്കോ ഇവിടെബാക്കിവച്ചു പോയവർഎത്രയോ ഉണ്ടായിരുന്നുതിരുശേഷിപ്പുകൾഎന്ന് അടിവര…