Category: വൈറൽ ന്യൂസ്

മാധ്യമ സ്വാതന്ത്ര്യം- സൈബര്‍ സെക്യൂരിറ്റി; ഐഎപിസി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ച….Ginsmon P Zacharia

തരംഗമായി വന്ദേമാതരം ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ചു മാധ്യമ സ്വാതന്ത്ര്യത്തെയും സൈബര്‍ സെക്യൂരിറ്റിയെയും കുറച്ചു നടന്ന സെമിനാറുകള്‍ ശ്രദ്ധേയമായി. അമേരിക്കയിലേയും ഇന്ത്യയിലേയും മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ദി ഹിന്ദു പത്രത്തിന്റെ മുന്‍ എഡിറ്ററും…

മുലപ്പാൽ വിറ്റ് യുവതി സമ്പാദിച്ചത്.

അമേരിക്കയിലെ ജൂലി ഡെന്നീസ് എന്ന യുവതി ലക്ഷങ്ങൾ സമ്പാദിയ്ക്കുന്നത് മുലപ്പാൽ വിൽപ്പന ചെയ്തും. ഗർഭപാത്രം വാടകയ്ക്ക് നൽകിയുമാണ്. ഒരു വർഷത്തിനിടെ മുലപ്പാൽ വിൽപ്പനയിലൂടെ ജൂലി സമ്പാദിച്ചത് 14 ലക്ഷം രൂപയാണ്. 2019 ഓഗസ്റ്റിൽ ഒരു ദമ്പതികൾക്കായി ജൂലി കുഞ്ഞിന് ജന്മം നൽകി.…

സിറ്റി ഗ്യാസ് പദ്ധതി.

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ – കുണ്ടന്നൂർ – ഇടപ്പള്ളി – ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.…

‘മലയാള സിനിമയിൽ ഇനി ഞാൻ പാടില്ല!… വിജയ് യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാത പിന്തുടര്‍ന്ന് സംഗീതലോകത്ത് കടന്നുവന്ന വിജയ് തൊട്ടതെല്ലാം പൊന്നാക്കിയ ഗായകനായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ അംഗീകാരങ്ങളും അവസരങ്ങളും വിജയിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഉപ്പോള്‍ സംഗീത ലോകത്തിന് ഞെട്ടലുണ്ടാക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഇനി മുതല്‍ മലയാള…

ഐഎപിസി 7-ാം മത് അന്താരാഷ്ടമാധ്യമ സമ്മേളനം; വന്ദേമാതരം 17ന് …. Biju Chacko

ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്കല്‍ ഷോ വന്ദേമാതരം അരങ്ങേറും. നാട്ടില്‍നിന്നുള്ള പ്രമുഖ ഗായകരടങ്ങിയ സംഘം നയിക്കുന്ന പ്രോഗ്രാം രാത്രി 7.30 (EST) ആണ്. പ്രമുഖ പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഫ്‌സല്‍, അഭിജിത്ത്,…

എം ശിവശങ്കറിനെ 23 വരെ അറസ്റ്റ് ചെയ്യരുതെന്ന്.

മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കർ…

ഇനി ഇടതിനൊപ്പം

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്സ് എം ഇനി ഇടതുപക്ഷത്തിനൊപ്പം, ഇടതുപക്ഷ ജനാധിപത്യം മുന്നണിയുമായി ചേർന്ന് പ്രവർത്തിയ്ക്കാൻ തീരുമാനിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കോൺഗ്രസിലെ ചിലരിൽനിന്നും കേരള കോൺഗ്രസ് കടുത്ത അനീതിയാണ് നേരിട്ടത് എന്നും, കെഎം…

അഞ്ചൽപ്പറവകളേ!വരിക വീണ്ടും ദൂതുമായി!!! ….. Raghunathan Kandoth

ദുർവ്വാസാവിൻ ക്ഷിപ്രകോപശാപമേറ്റുവോദുർവ്വിധിയോ അഞ്ചൽപ്പേടകവൃന്ദമേ!അഞ്ചുകുന്നിൽ പതനാസന്നയായ് പൂപ്പലിൻകഞ്ചുകമണിഞ്ഞിരിപ്പുണ്ടൊരഞ്ചൽപ്പെട്ടിയാൾ!ഗ്രാമാന്തരേ നവരസങ്ങൾ വിരിയിച്ചകാക്കിസന്ദേശവാഹകരെങ്ങുപോയ്?മേഘമായ് ഹംസമായവർ ദൂതുമായെത്തവേമതിമറന്നിട്ടുണ്ട് യക്ഷദമയന്തിമാരെത്രയോ!തകർത്താടി പലദശകങ്ങളവ‐രഞ്ചൽക്കാർ സേവനം ജീവിതമാക്കിയോർവിവാഹനാൾ ആശംസാക്കെട്ടുമായെത്തുംവിരളമായേ ക്ഷണിക്കാറുള്ളുവെങ്കിലുംജീവൻ പലവുരു രക്ഷിച്ചവരുണ്ട് ഭിഷഗ്വരർഅവരെയോർപ്പവരപൂർവ്വമല്ലോ?അഞ്ചാംതരക്കാരനാമെന്നെഅഞ്ചുനേരനിസ്ക്കാരക്കാരിയാം താത്തകൊഞ്ചി സോപ്പിട്ടു തൻമാരന്പിഞ്ചുകയ്യാൽ കത്തെഴുതിച്ചതോർപ്പു ഞാൻ!മൈലാഞ്ചിമൊഞ്ചത്തിയാം താത്തയോതുംമഞ്ചാടിനഖവിരലുകളിലിൻലാൻഡുമായ്സഞ്ചൂട്ടാ! എയ്തണമഞ്ചാറു വരികൾഅഞ്ചലാപ്പീസുതിണ്ണ നിരങ്ങുകയാവുമെന്നിക്ക!കുഞ്ഞായിശത്താത്ത മെല്ലെ തുറക്കുമേഖല്ബെന്ന ചെല്ലം…

ലിബിയയിൽ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.

ലിബയിൽനിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ലിബിയൻ സർക്കാരുമായും, ചില അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.…

തരം തിരിയും തരം …. Janardhanan Kelath

തരം തിരിയും തരംദിക്ക് തിരിയാത്ത പ്രായം!ഉദയസൂര്യനെ നോക്കി നിൽകുമ്പോൾഅമ്മ പറഞ്ഞു;സൂര്യൻ ഉള്ള ദിക്ക് കിഴക്ക്,വലതു വശം തെക്ക്,പിൻവശം പടിഞ്ഞാറ്,ഇടതു വശം വടക്ക്!തലക്കു മുകളിൽ വന്ന മധ്യാഹ്നസൂര്യനെനോക്കി നിൽകുമ്പോൾ സംശയം തീർക്കാൻഅമ്മ അടുത്തില്ലായിരുന്നു!അസ്തമയ സൂര്യനെ നോക്കി നിന്ന്,അമ്മ ചൊല്ലി തന്നപടി, ഒട്ടും തെറ്റാതെപറഞ്ഞൊപ്പിച്ചു,…