ടൊവിനോ തോമസിന് വയറില്‍ ചവിട്ടേറ്റു ഐ സി യുവില്‍
നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരുക്ക്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറില്‍ ചവിട്ടേറ്റ ടൊവിനോ തോമസിനെ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്‍തസ്രാവം കണ്ടെത്തിയതിനാല്‍ ടൊവിനോ ഇപ്പോള്‍ ഐ സി യുവിലാണ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ‘കള’…