Category: വൈറൽ ന്യൂസ്

ഏഴുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറി ഭർത്താവ്.

കുട്ടി ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധച്ച്‌ ഭര്‍ത്താവ്. ഉത്തർപ്രദേശിലെ ബദാന്‍ ജില്ലയിലെ നെക്പൂരിൽ ശനിയാഴ്ച വൈകിട്ടോടെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവിനെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം…

കൊച്ചിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ ഐഎയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇവര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സൂചന. പിടിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ പെരുമ്പാവൂരില്‍ താമസക്കാരാണ്. ഇന്ന് പുലര്‍ച്ചെ നടന്ന റെയിഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരും ബംഗാള്‍ സ്വദേശികളാണ്.നേരത്തേ ബംഗാളില്‍ നടന്ന റെയ്ഡില്‍…

പാലക്കാട് ചിറ്റൂരിൽ അദ്ഭുത പശു.

ചിറ്റൂർ മല്ലൻചളയിലാണ് പ്രസവിക്കാത്ത പശു പാൽ ചുരത്തുന്ന അപൂർവ്വ കാഴ്ച. നാരായണൻ്റെ രണ്ടര വയസ്സുള്ള പശുവാണ് പ്രസവിയ്ക്കുന്നതിന് മുൻപേ പാൽ ചുരത്തി വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്. ദിവസേന രണ്ടു ലിറ്ററോളം പാൽ കിട്ടുന്നുണ്ട്. പാലിന് രുചി വിത്യാസം ഒന്നുമില്ലെന്ന് നാരായണൻ പറയുന്നു.…

പുരുഷ കേസരികൾ…..മരങ്ങോടർ കഞ്ഞിക്കുഴി

കൊറച്ചു നാള് മുമ്പ് ഒരു പെങ്കൊച്ച് ഫേസൂക്കിലിട്ട ഒരു വീഡിയോ കണ്ടായിരുന്നു. ഒരു ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്ന ആ കൊച്ചിനെ സ്റ്റോപ്പിൽ നിൽക്കുന്ന ഒരുത്തൻ ലവന്റെ ഉണ്ടക്കണ്ണും മിഴിച്ചു തുറിച്ചു നോക്കി പറങ്കിയണ്ടി കണ്ട അണ്ണാനെ…

ഒമാനില്‍ മലയാളി നേഴ്സ് കോവിഡ് ബാധിച്ച് മരിച്ചു.

പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ബ്ലസി തോമസ് (37) ആണ് മരിച്ചത്. ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യവേ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യപ്രവര്‍ത്തകയാണിവര്‍. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തുടര്‍ന്ന് രോഗം…

കൃ​ത്രി​മ നി​റം​ ചേ​ര്‍​ത്ത ഏ​ല​ക്ക.

കീ​ട​നാ​ശി​നി​യു​ടെ അം​ശം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് മു​മ്പ്​ ഇ​ന്ത്യ​ന്‍ ഏ​ല​ത്തി​ന്​ സൗ​ദി അ​റേ​ബ്യ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നി​രോ​ധ​നം നീ​ക്കി ക​യ​റ്റു​മ​തി പു​ന​രാ​രം​ഭി​ച്ച​തി​നി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വ​വി​കാ​സം. ഒ​രു വ​ന്‍കി​ട ക​മ്പനി​യു​ടെ ലേ​ബ​ലി​ല്‍ ക​യ​റ്റു​മ​തി​ക്കാ​യി കൊ​ണ്ടു​പോ​യ ഏ​ല​ക്കാ​ക്ക്​ ക​യ​റ്റു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ അ​ത്​ പൊ​തു​വി​പ​ണി​യി​ല്‍ തി​രി​ച്ചെ​ത്തി​യെ​ന്നാ​ണ് വി​വ​രം.…

ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിതല ചർച്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണ.

അതിർത്തിയിലെ സംഘർഷസ്ഥിതി അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായും തമ്മിൽ നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടുനിന്നു. ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഞ്ച് കാര്യങ്ങളിൽ…

വടിവേല്‍ ബാലാജി അന്തരിച്ചു.

തമിഴ് ഹാസ്യ നടന്‍ വടിവേല്‍ ബാലാജി അന്തരിച്ചു. 45 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട വടിവേല്‍ ബാലാജിയുടെ ടെലിവിഷന്‍ ഷോകളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. നടന്‍ വടിവേലുവിനെ ഏറ്റവും നന്നായി അനുകരിക്കുന്നതാണ് വടിവേല്‍…

സദാ ചാരം……. Sindhu Manoj Chemmannoor

പകൽ വെളിച്ചത്തിൽ പച്ചപ്പിൽമാന്യതയുടെ മുഖം മൂടിയണിഞ്ഞവർഇരുൾ വീണ സന്ധ്യതൻ കറുപ്പിൽക്രൂരതയുടെ മുഖം പുറത്തെടുത്തവർപരസ്യമായ് അനാശാസമെന്നോതിപെണ്ണിനെ പഴിച്ചവർരഹസ്യമായ് ആശ്വാസത്തിനായ്പെണ്ണിനെ പിഴപ്പിച്ചവർപുറത്തവർ വെള്ളയണിഞ്ഞോർഅകത്തവർ കരിവേഷധാരികൾപുഞ്ചിരി കൊണ്ടു മനം മയക്കിയോർനെഞ്ചകത്തായ് പക നിറച്ചോർപെണ്ണിന്റെ വളർച്ചയും ഉയർച്ചയുംപൊള്ളയായ് പറഞ്ഞുറ്റം കൊള്ളുന്നോർപെണ്ണവൾ ചന്തമേറും ഉടൽ കാത്തില്ലേൽകൊത്തിപ്പറിക്കാൻ കാത്തു നില്ക്കുന്നോർസ്നേഹമുള്ളോരു…

ഞാൻ പോകുവാ ഉമ്മാ…. Smitha Sailesh

ഞാൻ പോകുവാ ഉമ്മാ…. ഇനി ശല്യം ചെയ്യാൻ വരില്ല. എന്നെ ഇങ്ങോട്ടു വന്നു സ്നേഹിച്ചു കൊണ്ട് നടന്നതല്ലേ?ആവിശ്യമുള്ള സമയത്തൊക്കെ എന്നെ ഉപോയോഗിച്ചിട്ട്… ഇപ്പൊ വേണ്ടാന്ന് പറഞ്ഞാ, ഞാൻ എന്ത് ചെയ്യണം… ശരീരവും മനസ്സും ഒരാൾക്ക് നൽകിയിട്ട് എനിക്കിനി വേറൊരുത്തന്റെ കൂടെ ജീവിക്കാൻ…