വസന്തം വിരുന്നുവന്നപ്പോള്‍
രചന : ബാബുഡാനിയല്✍ വേനലും വര്‍ഷവും മാറിമറിയുന്നവറുതിതന്‍ കയ്പ്പുനീര്‍ മാത്രം കുടിച്ചവന്‍വര്‍ഷങ്ങളെത്രയോ കാത്തിരുന്നിട്ടുംവാസന്തം മാത്രമിങ്ങെത്തിയില്ലാ..വാസന്തമിന്നെന്‍റെ പടിവാതിലില്‍വിരുന്നുവരുന്നതുംകാത്തുഞാനെന്‍വാതില്‍ മലര്‍ക്കെ തുറന്നുവെച്ചുവര്‍ണ്ണങ്ങള്‍ ചാലിച്ചു കാത്തിരുന്നുവത്സരമെത്രയോ കത്തിരുന്നിട്ടെന്‍റെവാടിയില്‍ പൂക്കാലമിന്നുവന്നുവര്‍ണ്ണസൂനങ്ങള്‍ക്ക് ചുറ്റിലും ശലഭങ്ങള്‍ആമോദമോടിന്ന് പാറിടുന്നു.വെട്ടമുദിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നപ്പോള്‍വാസന്ത മെങ്ങോ പോയ്മറഞ്ഞുവാടിയും പൂക്കളും ചിത്രശലഭവുംവെറുതേ ഞാന്‍കണ്ട കനവായിരുന്നു..!!വാസരം തൂമഞ്ഞു തൂകിയില്ലാവാനില്‍…