🌼കണിക്കൊന്ന പൂവുകൾ കഥ പറയുമ്പോൾ…🌼
രചന : സുനി ഷാജി✍ പുലരിയുടെ തണുപ്പും ചിറകിലേറ്റിയെത്തിയ കിഴക്കൻകാറ്റിൽ ഞെട്ടറ്റു വീഴുന്ന കണിക്കൊന്ന പൂവുകൾ.മുറ്റവും തൊടിയും മഞ്ഞ കമ്പളം പുതച്ചത് പോലെ കിടക്കുകയാണ്.ഉമ്മറപ്പടിമേൽ ഇരുന്ന് എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ ആ സൗന്ദര്യത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നരേന്ദ്രൻ.“ആഹാ….ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ..?…