നോവിൻ്റെ ഭാഷ.
രചന : റഫീക്ക് ആറളം’✍ ഒന്നിച്ചു പറക്കുന്നൊരുപക്ഷിയുടെ ചെറു തൂവൽഅടർന്നു വിഴുന്നത്കാണുമ്പോഴുള്ള വേദനനെഞ്ചിലങ്ങിനെ കെട്ടിക്കിടക്കുംവാക്കുകളിടമുറിഞ്ഞ്തന്നിൽ നിന്നൊരു തൂവലിൻ്റെവേർപാടിലനുഭവിച്ചറിയും.ഇലകളിതളടരുമ്പോൾമരം സന്തോഷിക്കാറില്ലകാറ്റുലയ്ക്കുമ്പോൾചേർത്തുപിടിച്ചിലകളോടൊപ്പംചങ്കു പിടച്ചിലാവും.നോവിൻ്റെ ഭാഷവർണ്ണനാതീതമാണ്വലിഞ്ഞുമുറുകുമ്പോഴുംഒറ്റ ശ്വാസത്തിൽചിലതൊക്കെ പറഞ്ഞു വെക്കുംവേർപാടിന്കൊടുക്കുവാൻ കഴിയുന്നഒറ്റപ്പേരാണ് മരണംതിരിച്ചു വരാനാകാത്ത വിധംനോവിൻ്റെ കടലാസുകളിൽകുറിച്ചിടുന്ന ഹൃദയത്തിൻ്റെ ഭാഷഅനുഭവത്തിൻ്റെതീച്ചൂളയിൽ നിന്നൊരുബാവാലിപ്പുഴ ഒഴുകി പോകുന്നുഅതിന്നടിത്തട്ടിലപ്പോഴുംരണ്ടു പേരുടെ…