ഒരു ദിനാന്തം
രചന : അനുജ ഗണേഷ് ✍ പതിയെ പിച്ചവെച്ച്കൊച്ചുസൂചിഅഞ്ചിലെത്തിയപ്പോൾപന്ത്രണ്ടിലിരുന്നമ്മ ധൃതികൂട്ടി‘ഒന്നനങ്ങി വരുന്നുണ്ടോ കുഞ്ഞേ നീയ്’മേശപ്പുറത്ത് ചിതറിക്കിടന്നകടലാസുകളോരോന്നായ്,‘ബാക്കി നാളെയാകട്ടെ’എന്നടക്കം ചൊല്ലിവലിപ്പിന്റെ അടിത്തട്ടിലേക്ക്മെല്ലെ മറഞ്ഞു..അപ്പുറവും ഇപ്പുറവും നോക്കാതെബാഗും കുടയുമെടുത്ത്വാതിലിലേക്ക് നീങ്ങവേകാതുരണ്ടും കൊട്ടിയടച്ച് ഒരുയാത്രാമൊഴി വലിച്ചെറിഞ്ഞു.‘ ഞാനിറങ്ങുന്നേ ‘..നീളൻചുവടുകൾ വച്ച്ബസ് സ്റ്റോപ്പിലെത്തിആദ്യം വന്ന വണ്ടിയിൽ കയറി,കമ്പിയിൽ…