Category: വൈറൽ ന്യൂസ്

🌹 എന്റെ കേരളംഎത്ര സുന്ദരീ🌹

രചന : ബേബി മാത്യു അടിമാലി ✍ ഞാൻ പിറന്ന കേരളം ഞാൻ വളർന്ന കേരളംഎന്റെചാരു കേരളം എത്ര സുന്ദരീനാണുഗുരു സ്വാമിയും സോദരനയ്യപ്പനുംഅയ്യനാം കാളിയും പരിഷ്ക്കരിച്ച കേരളംതുഞ്ചൻ കിളിപാട്ടിൻ ശീലുകൾ ഉയരുന്നമലയാള ഭാഷതൻ ജന്മദേശംകേരവൃക്ഷങ്ങളും പൊന്നാര്യൻ പാടവുംഹരിതാഭമാക്കിടും മാമലനാട്കളകളം പാടുന്ന കുഞ്ഞിളം…

1984, ഒക്റ്റോബര്‍ 31, ഒരോര്‍മ്മ!

രചന : കുറുങ്ങാട്ടു വിജയൻ ✍ 1984, ഒക്‌ടോബര്‍ 31, മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേ ദിവസമാണ് ഭാരതത്തിന്റെ ഹൃദയരക്തം വാര്‍ന്നുപോയത്. ഭാരതത്തിന്റെ യശസ്സ് ദിഗന്തങ്ങളോളമെത്തിച്ച പ്രിയങ്കരിയും ശക്തിസ്വരൂപിണിയുമായ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഏതൊരിന്ത്യക്കാരനും ഉള്‍ക്കിടലത്തോടെ മാത്രമേ ഈ സംഭവം…

സ്മാർട്ട് ബായി

രചന : ഹാരിസ് ഖാൻ ✍ മകനെ കുഞ്ഞു നാളിൽ കൺസൾട്ട് ചെയ്ത ഡോക്ടറെ ഇന്ന് സൂപ്പർ മാർക്കറ്റിൽ വെച്ച് കണ്ടു.മനസ്സിൽ ഒരു ചിരി വിടർന്നു. കാലം പോവുന്ന ഒരു സ്പീഡ്…അവന് UKG യിൽ പഠിച്ചിരുന്ന കാലത്താണ് ഡോക്ടറെ കാണ്ടത്. ഹൈപ്പർ…

അ൪ദ്ധനാരീശ്വര൦🍁🍁

രചന : വ്യന്ദ മേനോൻ ✍ അ൪ദ്ധനാരീശ്വരാ…… നീ…പൂ൪ണ്ണത തേടുന്ന കല്പനാസൌന്ദര്യ൦ .ചിന്തയിലുണരു൦ ഈശന്റെ ക൪മ്മമായിപാതിമെയ്യു൦ മനവു൦ പകുത്തു വാങ്ങി ശൈവക്രിയാത്മക ശക്തിയായി വന്നവൾ ഹിമശൈലപുത്രി.ശ്വേതാ൦ബരമോരോ പ്രതിപുരുഷനിലു൦ മോഹമൊട്ടുകളെസൌരഭ്യമേകി വിരിയിക്കുമ്പോൾ,അവനിൽ വസന്തമായി ഉദിക്കുന്നവൾ,വാകയായി പൂക്കുന്നവൾ,ഊ൪വ്വര സ്ത്രൈണസമുദ്യോഗ പ്രകടനമായ ശക്തി.ആപത്തുകളിൽ തുണയായി അവനുംവേദനകളിൽ…

ദീപിക ദിനപ്പത്രം വിറ്റു കൈക്കലാക്കാൻ ഫാരിസ് അബൂബക്കർ ശ്രമം നടത്തി – നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ദീപിക എം.ഡി. സുനിൽ കൂഴമ്പാല

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അടുത്ത കാലത്തു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശ സന്ദർശനത്തിന്റെ മടക്ക യാത്രയിൽ ദുബായിൽ രണ്ടു ദിവസം തങ്ങിയത് വിവാദമായിരുന്നു. അത് സംബന്ധിച്ച് മുൻ എം.ൽ.എ. പി.സി. ജോർജ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ…

കറുത്ത ബലൂൺ.

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ഓരോന്നോർത്തിരുന്നപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി. എത്ര പെട്ടെന്നാണ് അച്ഛൻ പോയത് ഓർക്കുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല. നല്ല മഴയുള്ള രാത്രി കാനയും റോഡും ഒരുപോലെ… ശക്തമായ മഴയിൽ ജോലി കഴിഞ്ഞു വന്ന…

വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ

മുബാരിസ് മുഹമ്മദ് ✍ ആദ്യം തന്നെ പറയട്ടെ ഈ വലിയ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ ഇന്ന് പുലർച്ചെ പൊലിഞ്ഞുപോയത് നാടിൻറെ വാഗ്ദാനങ്ങളാണ്ഇപ്പോൾ എങ്കിലും ഇത് പറഞ്ഞേ പറ്റൂ !!!ഏകദേശം 25 ലക്ഷം രൂപയ്ക്ക് അടുത്താണ് ഒരു ബസ് ചൈയിസിസ്…

ആൾദൈവങ്ങൾ…

രചന : ദീപക് രാമൻ ✍ നരബലിയേകാൻ നാരിയെത്തേടുന്നുആത്മീയ ആചാര്യ വേഷം ധരിച്ചവർ…രാകി മിനുക്കിയ കത്തിയുമേന്തിരാവിന്റെ മറവിൽ പതിയിരിക്കുന്നു…ഇരതേടി,ആൾദൈവം രാവിൻ്റെ-മറവിൽ പതിയിരിക്കുന്നൂ…അവരുടെ കെണിയിൽ വഴിതെറ്റിവീണാൽശത്രുക്കൾ ക്ഷുദ്രം നടത്തിയെന്നോതുംഉറ്റവർക്കാപത്ത് വരുമെന്ന് പറയുംഇരയുടെ ഹൃദയത്തിൽ ഭയവിത്തുപാകുംപരിഹാര കർമ്മങ്ങൾ ഉണ്ടെന്ന് ചൊല്ലും…മന്ത്രം ജപിച്ച് മയക്കിക്കിടത്തുംതന്ത്രത്തിൽ കണ്ണുകൾ…

ഒരു കൂടോത്രചരിതം🚫

രചന : സിജി സജീവ് ✍ അന്തവിശ്വാസങ്ങളും ആഭിചാരങ്ങളും നിറഞ്ഞ, ഉച്ചത്തിൽ ഉയരുന്ന മന്ത്രോച്ചാരണങ്ങൾ നിറഞ്ഞ, പുലയാട്ടും പുലകുളിയും നടക്കുന്ന, പ്ലാത്തി നിറഞ്ഞാടി ചാവു പിടിക്കുന്ന,,മൂവന്തി കൂടുന്ന നേരത്ത് മാടനും മറുതയും ഇറങ്ങുന്ന,,മുത്തശ്ശി പഴങ്കഥകളിൽ നിറഞ്ഞാടിയ പനങ്കുല ക്കാരി കള്ളിയങ്കാട്ടു നീലി…

മുതല ഒരു മൊതലാ

രചന : സുരേഷ് പൊൻകുന്നം ✍ മുതല ഒരു മൊതലാഇനിയിവനെക്കൊണ്ട് വേണംഅടുത്ത തലമുറകൾക്ക് ജീവിക്കാൻ,അതിനാൽ ചത്തയിതിനെഒരു മൊതല് പോലെ സംസ്കരിക്കണം,മണ്ടയിലൊന്നുമില്ലാത്ത എംപ്പീടെഒരു മുതലക്കണ്ണീര് വേണംഒരു പതം പറച്ചിലുംഅനുഭവസാക്ഷ്യോം വേണംഅത്ഭുതസിദ്ധിയുള്ള മുതലയായിരുന്നു,പിന്നെ തന്ത്രീടെ സർട്ടിഫിക്കേറ്റ്സസ്യഭുക്കായ മുതലമുതലക്കൊരമ്പലം, ഒരു പൂജാരി,ഒരു ദേവപ്രശ്നവുമാകാംയുവതികൾ മുതലഭഗവാനെ കാണാൻപാടില്ല,മുതല…