Category: വൈറൽ ന്യൂസ്

കോതമംഗലം ബാവയും മാർത്തോമ്മാ ചെറിയപ്പള്ളിയും …

ജോർജ് കക്കാട്ട് ✍ കോതമംഗലം മാർത്തോമ്മാ ചെറിയപ്പള്ളി കോതമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിലെ പ്രശസ്തവും ആകർഷകവുമായ സ്ഥലങ്ങളിൽ ഒന്നാണ് കോതമംഗലം. പുരാതനമായ തൃക്കാരിയൂർ ക്ഷേത്രം, മാർത്തോമ്മാ ചെറിയപ്പള്ളി, സെന്റ് മാൻസ് ചർച്ച്, സെന്റ് ജോർജ്ജ് കത്തീഡ്രൽ, നിരവധി മുസ്ലീം പള്ളികൾ…

ലോട്ടറി .

രചന : സുധാകരൻ മണ്ണാർക്കാട്✍ ഒരു ഓട്ടോ വാങ്ങിഓടിയ്ക്കണം.അല്പം ഷെഫാകണം.പറ്റിയാൽ ബേങ്ക് വായ്പയ്ക്ക് നോക്കണം.അടുത്ത ഓണം ബംമ്പറിന്രൂപ നാന്നൂറ്റമ്പത് ഉണ്ടാക്കണം.കുട്ടിയ്ക്ക് ഒരു കുടുക്ക വാങ്ങി കൊടുക്കണം.തികയാത്ത അമ്പത് കുടുക്കപ്പൊട്ടിച്ചെടുത്ത് അഞ്ഞൂറ് തികയ്ക്കണം.നറുക്കെടുപ്പിന്റെ തലേന്ന് രാത്രിഎട്ടു മണിയ്ക്ക് ആദ്യമെടുത്ത ലോട്ടറി മാറ്റി വേറൊന്ന്…

“സ്നേഹം”

രചന : രമേഷ് ബാബു.✍ അതിനെ കുറിച്ച് എത്ര പറഞ്ഞാലും എത്ര എഴുതിയാലും തീരില്ല. ഈ ലോകത്തിന്റെ നിലനിൽപ്പിന് കാരണം, സ്നേഹം ഒന്നു മാത്രമാണ്. എന്നതിൽ തർക്കമുണ്ടെന്ന് തോന്നുന്നില്ല. അത്തരം ഒരു കൊച്ചു സ്നേഹത്തിന്റെ കഥ പറയാം..പൊതുവേ ആളുകൾ പറയാറുണ്ട് തീവണ്ടി…

സിദ്ധാർത്ഥരാജകുമാരൻ .

രചന : ലക്ഷ്മണൻ പ്രിയംവദ✍ രക്തചന്ദനകട്ടിലിലെപൂമെത്തയിൽനിദ്രയെപുൽകിയധർമ്മപത്നിയാംരാജകുമാരിതൻപാദങ്ങളിൽമൃദുവായ്സ്പർശിച്ചു …………ഇരുളിൻ്റെകമ്പളംപുതച്ചൊരാരാവിൽകൊട്ടരവാതിൽമലർക്കെ തുറന്നുമുന്നോട്ടു ഗമിച്ചുസിദ്ധാർത്ഥരാജകുമാരൻ ..പാരിതിൽമർത്ത്യ ദു:ഖത്തിനറുതിവരുത്താൻ ………ആത്മശാന്തിതൻതീരമണയുവാൻബോധിവൃക്ഷചുവട്ടിൽപത്മാസനത്തിൽഇരുന്നു തപംചെയ്യ്തുസുന്ദരമാംഅക്ഷങ്ങൾരണ്ടും അടച്ചുദീർഘശ്വാസംഎടുത്തുശാന്തമായി കൊടുംതപസ്സിൽ മുഴുകി ………..ധ്യാനത്തിൽഇടനാഴിയിൽവെച്ചപ്പോഴോബോധതലങ്ങളിൽവെള്ളിടിവെട്ടി ……….ജ്ഞാനത്തിൻദിവ്യപ്രകാശംനിറഞ്ഞുഅകക്കാമ്പിൽ ………. സ്വയം സമർപ്പിച്ചിടുകശരണാഗതനായിലോകത്തിൽശാന്തിപകരാൻ ………..ധർമ്മം ശരണംസംഘം ശരണം ……ഇരുൾവീണമനസ്സിൽജ്ഞാനത്തിൽവിത്തുകൾപാകിപുഞ്ചിരിച്ചിടുംശ്രീ വിളങ്ങുംമുഖവുമായിശ്രീബുദ്ധൻവസിക്കുന്നുമാനവഹൃദയങ്ങളിൽ …….

മഹ്സ അമിനിയുടെ മരണം.

എഡിറ്റോറിയൽ ✍ 2022 സെപ്തംബർ 16-ന്, ഇറാനിലെ ടെഹ്‌റാനിൽ മഹ്സ അമിനി എന്ന 22 കാരിയായ ഇറാനിയൻ വനിത സംശയാസ്പദമായ സാഹചര്യത്തിൽ പോലീസിന്റെ ക്രൂരത കാരണം മരിയ്ക്കുകയുണ്ടായി. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഹിജാബ് നിയന്ത്രണങ്ങൾ പരസ്യമായി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന ഇസ്ലാമിക്…

അഭിരാമി…..

രചന : മധു മാവില✍ അച്ഛൻ കടമെടുത്തു.മക്കൾക്കായ് വീട് പണിതു.സർക്കാർ കണക്കെടുത്തപ്പോൾവീടില്ലെത്തവർക്കെല്ലാം വീടായന്ന്പഞ്ചായത്തും സർക്കാരുംനാടാകെ പരസ്യം ചെയ്തു…അച്ഛൻ്റെ കടമൊന്നും നാടറിഞ്ഞില്ല.കടമടവ് മുടങ്ങിയതറിഞ്ഞു.ബാങ്ക് നിയമം നോക്കിയതൊന്നുംപഞ്ചായത്തും സർക്കാരുംപരസ്യത്താലറിഞ്ഞില്ലന്നേമന്ത്രിക്കെന്തൊക്കെയറിയണം.മക്കൾക്കായ് പണിതൊരുവീട്ടിൽക്കയറരുതെന്നൊരു നോട്ടീസ്നിയമം പോലെയതും വന്നു.അഭിരാമിയതിലൂടെ കയറിനക്ഷത്രാങ്കിത മേലോട്ട്പോയി…പോയവൾക്കില്ലാത്ത നാണക്കേട്നോട്ടീസ് ഒട്ടിച്ചവനില്ലബേങ്കിനുമില്ല….സർക്കാരിനുമില്ല…കോടതിക്കൊട്ടുമില്ല…..മകളുടെ ശ്വാസം പോയപ്പോൾഅന്വേഷണമായ്….വീഴ്ചകൾ ഓരോന്നായ്…

 ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്.

ഫുട്‌ബോള്‍ ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയാണ് സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ല. ലോകകപ്പ് സമയത്ത് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാന്‍…

വാണിമേലിന്റെ അയണ്മാന് അഭിനന്ദനങ്ങൾ..

മുഹമ്മദ് ഹുസൈൻ വാണിമേൽ✍️ കുടുംബം ഒരു ജോലി ഇത്രേം ആയാൽ പിന്നെ തീർന്നു നമ്മുടെ ജീവിതവും സ്വപ്നങ്ങളും….. അല്ലേ …….എന്നാൽ ചിലരുണ്ട് വീണ്ടും വീണ്ടും ഉയർന്ന സ്വപ്‌നങ്ങൾ കാണുന്നവർ അതിന്നായി നിരന്തരം പരിശ്രമിക്കുന്നവർ…ബന്ധം കൊണ്ടും പ്രായം കൊണ്ടും അനിയനാണെങ്കിലും സ്വപ്‌നങ്ങൾ കാണാനും…

ചുണ്ടുകൾ കറുക്കുമ്പോൾ

രചന : വാസുദേവൻ. കെ. വി✍ (വാസുദേവൻ. കെ. വി )‘നിന്റെ നെറ്റിയിൽ എന്റെ നെറ്റിയുമായി,നിന്റെ ചുണ്ടിലെന്റെ ചുണ്ടുമായി,നമ്മെ ദഹിപ്പിക്കുന്ന പ്രണയത്തിൽനമ്മുടെ ഉടലുകൾ പിണയുമ്പോൾകാറ്റു കടന്നുപോകട്ടെ,എന്നെയവൻ കാണാതെപോകട്ടെ..’ ( -നെരൂദ ) സദാചാര അലിഖിത തിട്ടൂരങ്ങൾ എത്ര അകറ്റിനട്ടാലും മണ്ണിനടിയിൽ വേരുകളാൽ…

ജീവിതം …

രചന : ജോർജ് കക്കാട്ട്✍ നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുക.ഇത് ഇവിടെ അവസാനിക്കുന്നു?എട്ട് മുതൽ എൺപത് വരെയുള്ള എല്ലാ ആഗ്രഹങ്ങളുംരാവിലെ മുതൽ രാത്രി വരെഞായർ മുതൽ തിങ്കൾ വരെജനുവരി മുതൽ ഡിസംബർ വരെഇത് ഇവിടെ അവസാനിക്കുന്നുആ വശീകരണ ചർമ്മംഎല്ലാ മനുഷ്യരെയും തിരിഞ്ഞുകളയുന്ന ആ…