Category: വൈറൽ ന്യൂസ്

എത്ര മനോഹരമാണ് ഓർമ്മ.

രചന : ജോർജ് കക്കാട്ട് ✍ ഒരു വനപാലകന്റെ വീട് കാടിന്റെ അരികിൽ നിൽക്കുന്നു.വളരെ പഴയത്, പക്ഷേ എനിക്ക് നന്നായി അറിയാം.എന്റെ സ്കൂളിലും കുട്ടിക്കാലത്തും,വനത്തിലൂടെയും അരുവിയിലൂടെയും സംഗീതം മുഴങ്ങി.വളർന്നു വലുതായ ഞാൻ അതിന്റെ മുന്നിൽ നിന്നു. –മൃദുലമായ കൈ എനിക്ക് അനുഭവപ്പെട്ടില്ലഒരിക്കൽ…

ഇനി

രചന : രാജു കാഞ്ഞിരങ്ങാട്✍ പൊള്ളിപ്പോയ ഒരു ജീവിതംതെള്ളി വരുന്നതേയുള്ളുതള്ളിപ്പറയരുത് ഭ്രാന്തു പൂത്തവരമ്പുംഭാരവും മതിയായിഅതിരു ചേർന്നുപോയ്ക്കോളാംഎതിരു നിൽക്കരുത് നടവഴിതന്ന്നടതള്ളിയതുംഇടവഴിതന്ന്ഇഴയറുത്തതും നിങ്ങൾ പെരുവഴിതന്ന്പോരിന് വിളിച്ചതുംപൊറാതെപാഥേയം മുടക്കിയതുംനിങ്ങൾ ഇനി,ഈ വലിയ ഭൂമിയിൽജീവിതത്തിൻ്റെഇത്തിരിപ്പോന്ന ഒരുവഴിസ്വന്തമായി ഞാൻതിരഞ്ഞെടുക്കുന്നുപഴി പറയരുത്.

പട്ടിത്തെരുവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍️ തെരുവ് മുഴുവൻ പട്ടികളാണ്.തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്നതോ കടിയേറ്റ് വീഴുന്ന മനുഷ്യന്റെ നിലവിളികൾ . മനുഷ്യന്റെജീവനും വേദനക്കും കണ്ണീരിനും നിലവിളിക്കുംഒരു വിലയുമില്ല പോലും !!! പട്ടിത്തെരുവ് (കവിത) ദൈവത്തിന്റെ സ്വന്തം നാട്ടിൽശുനകക്കൂട്ടം മേഞ്ഞീടുന്നുപട്ടിത്തെരുവിലെ പട്ടികളൊക്കെപട്ടണമാകെ കറങ്ങുകയാണെകണ്ണിൽ…

‘തെരുവിൽ പൊലിയും ജീവൻ ‘

രചന : അഷ്‌റഫലി തിരൂർക്കാട് ✍ അവിടൊരു ശുനകൻഇവിടൊരു ശുനകൻനാട്ടിൽ നിറയെ ശുനകന്മാരാശുനകന്മാരെക്കൊണ്ടീ നാട്ടിൽ, സ്വൈര്യത്തോടെ നടക്കാൻ മേലാ….നാളിത് വരെയായ് പലവുരു കേട്ടുനായ കടിച്ചൊരു വാർത്തകൾ കേട്ടുപള്ളിക്കൂടം വിട്ടു വരുന്നൊരു, കുഞ്ഞിനെയങ്ങു കടിച്ചതു കേട്ടുമുറ്റത്തങ്ങു കളിച്ചു നടക്കുംബാലനെയന്നു കടിച്ചു മുറിച്ചുവൃദ്ധജനങ്ങളെ പലരെയുമങ്ങനെതെരുവിൽ…

എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി !

രചന : ജോർജ് കക്കാട്ട്✍ എലിസബത്ത് രാജ്ഞി II: “ചരിത്രത്തിലെ ഒരു തിളങ്ങുന്ന വെളിച്ചം” “ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ” എന്നത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാജാവിന്റെ ഭരണം അവസാനിക്കുന്ന ദിവസത്തിനായുള്ള കൊട്ടാര പ്രോട്ടോക്കോളിലെ സൈഫർ ആണ്: രാജ്ഞി ഇന്ന് ഉച്ചതിരിഞ്ഞ്…

ഓണം വരുന്നു

രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…

അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും?

വൈശാഖൻ തമ്പി ✍ അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും? എന്തൊക്കെ തോന്നിയാലും, അതൊരു പരിസ്ഥിതിപ്രവർത്തനമാണെന്ന് തോന്നാൻ സാധ്യതയുണ്ടോ? ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ സാന്റിയാഗോ ദ്വീപിൽ നടന്ന ഇത്തരമൊരു കൂട്ടക്കൊല ശാസ്ത്രജ്ഞരും പരിസ്ഥിതിസ്നേഹികളും ചേർന്ന്…

🟥 മൂല്യത്തെയളക്കുന്നൂ മൂലം✍️

രചന : കൃഷ്ണമോഹൻ കെ പി ✍ മൂലമെന്നതു കേൾക്കിലേതൊരു മനുഷ്യർക്കുംമൂകദു:ഖമായി, മാറുമെന്നിരിക്കിലുംമൂലകൾ തിരിക്കുവാൻ മൂലത്തെക്കണ്ടെത്തേണംമൂല്യവാനറിയുന്നു, മൂലത്തിൻ മാഹാത്മ്യത്തെമൂവുരു ചൊല്ലൂ നിങ്ങൾ, മൂലമെന്നൊരു വാക്ക്മൂന്നിനും മൂന്നർത്ഥമായ് ഭവിക്കുമറിയേണംമൂലമെന്നതു സാക്ഷാൽ പ്രപഞ്ചേശ്വരൻ, വിഷ്ണുമൂലത്തെച്ചിലർ വെറും പൃഷ്ഠമായ് കണ്ടീടുന്നൂമൂലമെന്നതു പക്ഷേ, കാരണമായിക്കാണാംമൂല്യത്തെയളക്കുവാനായിട്ടുള്ള അളവായതും കാണാം…മൂലത്തിൽ…

പിൻവാതിൽ നിയമനങ്ങൾ

രചന : സോമരാജൻ പണിക്കർ ✍ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ച കണ്ടപ്പോൾ നമ്മുടെ സർവ്വകലാശാലകളിൽ നടക്കുന്ന അഴിമതി നിറഞ്ഞ നിയമനങ്ങളുടേയും സ്വജനപക്ഷപാതത്തിന്റെയും പിൻ വാതിൽ നിയമനങ്ങളുടെയും കഥകൾ ഒന്നൊന്നായി വെളിപ്പെടുന്ന അവസ്ഥ വ്യക്തമായി … വളരെ വർഷങ്ങൾക്കു മുൻപ് മറ്റ്…

നിങ്ങൾ ഇരട്ട നികുതി അടക്കുന്നുണ്ടോ ? ഇന്ത്യയിലെ എല്ലാ നിക്ഷേപങ്ങൾക്കും പലിശയുടെ 27.5% കെസ്റ്റ് നൽകേണ്ടിവരും..പുതിയനിയമം പ്രവാസികൾക്ക് കനത്ത പ്രഹരം .

എഡിറ്റോറിയൽ✍ 2014 ഒക്‌ടോബർ 29-ലെ സർക്കാർ ഉടമ്പടി പ്രകാരം ഫെഡറൽ ലോ ഗസറ്റ് II നമ്പർ 362/2016 (§ 91 Z 2 GMSG) പ്രകാരം പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ധനകാര്യ മന്ത്രിയുടെ നിയന്ത്രണത്തിൽ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രദേശങ്ങളും. യൂറോപ്യൻ കമ്മീഷൻ…