Category: വൈറൽ ന്യൂസ്

മാതൃഭാരതം

രചന : എം പി ശ്രീകുമാർ ✍ എവിടെയാദ്യം വസന്തം വിടർന്നതുംഎവിടെ സംസ്കൃതി മുളച്ചുയർന്നതുംഎവിടെ ശാന്തിമന്ത്രമുയർന്നതുംഎവിടെയാർക്കും ശരണമായതുംഎവിടെ ഭൂമിതൊട്ടു വണങ്ങുന്നുഎവിടെ ഭൂമിപൂജകൾ ചെയ്യുന്നുഎവിടെ വിദ്യയെ പൂജിച്ചീടുന്നുഅവിടമാകുന്നെൻ മാതൃഭാരതം .എവിടെ നൻമകൾ പൂത്തു വിടർന്നതുംഎവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതുംദർശനത്തിൻ വസന്തം വിടർന്നതുംആശയങ്ങൾ പാശം…

🌷 പിന്നിട്ട വഴികൾ 🌷

രചന : ബേബി മാത്യുഅടിമാലി✍ കാലവും ലോകവുംപിന്നിട്ട വഴികളുംഓർമ്മയിൽ പുക്കുന്നമധു നൊമ്പരങ്ങളുംജനനവും മരണവുംപ്രണയവും വിരഹവുംസുഖ ദു:ഖ സമ്മിശ്രജീവ താളങ്ങളുംമാനവർ ഭൂമിയിൽനെയ്തു കൂട്ടുന്നൊരാഅഴകാർന്നകാമനക്കെണ്ണമുണ്ടോനാം കണ്ട സ്വപ്നങ്ങൾമോഹക്കതിരുകൾസഫലമാകാത്തകിനക്കളെത്രഎല്ലാം മരീചികമാത്രമല്ലേപൂർണ്ണതയെന്നത്മിഥ്യയല്ലേവിശ്വ പ്രസിദ്ധകഥകളിൽ കവിതയിൽഎഴുതിയ വരികളുംഇവയല്ലയോവിരിയുന്ന പൂവുകൾകൊഴിയുന്ന ഇതളുകൾഉയിർകൊണ്ട പ്രാണന്റെആത്മഹർഷങ്ങളുംമണ്ണിലും മനസിലുംഇനിയും പിറക്കട്ടെമാനവ ഹൃത്തിന്റെനൊമ്പര ചിന്തുകൾ

ഗബ്രിയേലും, ലൂസിഫറും.

രചന : സെഹ്റാൻ✍ മാലാഖയാണെന്നതിനാൽനിന്നെ ഗബ്രിയേലെന്നും,ചെകുത്താനാണെന്നതിനാൽനിന്നെ ലൂസിഫറെന്നും വിളിക്കാം.പക്ഷേ, നീ കടന്നുപോന്നദ്രവിച്ച പാലത്തിന്റെകറുത്ത ചരിത്രത്തെഎന്തിന് നീ ചുമലിൽപേറുന്നു?പാലത്തിനടിയിലെചുവന്ന വെള്ളത്തിന്റെകുത്തൊഴുക്ക്എന്തിനുനിന്നെഭയപ്പെടുത്തുന്നു?പാറക്കഷണങ്ങളും,തലയോട്ടികളും തമ്മിൽതിരിച്ചറിയാനാവാത്ത വിധംപുഴയിൽ നിറയുന്നത്എന്തിനുനിന്നെഅസ്വസ്ഥപ്പെടുത്തുന്നു?നഗ്നനായി നീനഗരത്തിലെത്തുമ്പോൾനിന്റെ ഉടയാടകളെവിടെയെന്ന്അവർ തിരക്കും.കളവുപോയെന്ന്മറുപടി പറയുക.തീർച്ചയായും നീ പറയുന്നമറുപടിയാവില്ല അവരുടെകാതുകളിലെത്തുക.വാളെടുത്ത് സ്വന്തംശിരസ്സറുത്തെടുത്ത്പീഠത്തിൽ വെയ്ക്കുക.തീർച്ചയായും അവർനിനക്കൊരു ആരാധനാലയംപണിയും.നിന്നിലെ കൊടുങ്കാറ്റിനെതേഞ്ഞുതീർന്ന നിന്റെപാദരക്ഷകൾക്കുള്ളിൽനിക്ഷേപിക്കുക.സൂര്യനുദിക്കും…

മരിച്ചു ജീവിക്കണ മനുഷ്യർക്കല്ലാതെ..

രചന : സഫൂ വയനാട്✍ മരിച്ചതിൽപിന്നെ മരണത്തിനായാലുംകല്ല്യാണത്തിനായാലും ഞാൻഅപ്പനേം കൂട്ടിയാണ് പോവാറ്.അന്നകൊച്ചിന്റെ മാമോദീസയ്ക്കുംപള്ളിപ്പെരുന്നാളിനച്ഛന്റെ പ്രസംഗംകേൾക്കാനും ഇടക്കൊന്നുകുമ്പസാരക്കൂട്ടിൽ മുട്ട് കുത്തുമ്പഴുംമറുത്തൊരക്ഷരം മിണ്ടാതെമൂപ്പര് ഒപ്പം കൂടും.മാസത്തിലൊന്നോ രണ്ടോ തവണകെട്ടിച്ചുവിട്ട വീട്ടിലേക്ക്കയ്യിലൊരു പലഹാരപൊതീംകൊണ്ട് കയറി വരേണ്ട മനുഷ്യൻഅണുവിടതെറ്റാതെ ഒപ്പംകൂടണത് കാണുമ്പോൾ മറ്റെല്ലാംമറന്ന് ഞാൻ കണ്ണ് നെറേ…

വിഷാദകാണ്ഡം

രചന : അൽഫോൻസ മാർഗരറ്റ് .✍ തെക്കേ തൊടിയിൽ അസ്ഥിത്തറയിലെമൺചിരാതണയാതിരിക്കാൻഇരുകയ്യും ചേർത്തു തടയുന്നു കാറ്റിനെ ,മിഴികളിൽ വേപഥു പൂണ്ടാളമ്മ …. ചലിക്കുന്നധരം ദേഷ്യഭാവത്തിൽ;കാററിനെ ഭർത്സിക്കയാവാം …..മിഴികളിൽ തെളിയുന്നു സ്നേഹവും കരുതലുംമൺചിരാതിൻ തിരിനാളം പോലെ ….. അച്ഛൻ മറഞ്ഞിട്ടിന്നിരുപതാണ്ടായതുംകാലത്തിൻ വേഗത്തിൽ വർഷങ്ങൾ പോയതുംമക്കൾ…

ആത്മാവിന്റെ വൃക്ഷം

രചന : ജോർജ് കക്കാട്ട് ✍️ ദൂരെ, വിജനമായ സ്ഥലത്ത് ഏകാന്തതപുരാതനമായ ഒരു കാറ്റാടി മരമുണ്ട്ഇപ്പോഴും പുറജാതീയ കാലം മുതൽ,പിളർന്ന് പൊള്ളയായതും ചുളിവുകളുള്ളതും. ആരും അത് മുറിക്കുന്നില്ല, ആരും ധൈര്യപ്പെടുന്നില്ലകൂട്ടില്ലാത്തപ്പോൾ അതിലൂടെ കടന്നുപോകാൻ,ഉണങ്ങിയ ശാഖകളിൽ ഒരു പക്ഷിയും അവനോട് പാടുന്നില്ല. കിഴക്കും…

മനുഷ്യനിൽ വിശ്വസിച്ച് ജീവിക്കൂ

രചന : അശോകൻ പുത്തൂർ ✍ ഓർമ്മകളുടെ മുകളിൽമറവികളുടെ റീത്ത്.സ്നേഹത്തിന്റെ ചാരെപകയുടെ ശവപ്പെട്ടി.ജീവിതത്തിന്റെ നെഞ്ചിൽപ്രണയത്തിന്റെ പട്ടട.ഇതെല്ലാംകാലത്തിന്റെ കളിയാണ് സുഹൃത്തേകരിഞ്ഞെന്നു കരുതുന്നജീവിതത്തിന്റെ ചില്ലകളിൽകാലം കമ്പോട് കമ്പ്ഒളിപ്പിച്ചു വച്ചിട്ടുണ്ട്വിസ്മയങ്ങളുടെ ചിനപ്പുകൾ.നിങ്ങൾമരിക്കാതിരുന്നാൽ മാത്രം മതിഏതോ ഒരു മനുഷ്യൻനിങ്ങളുടെ വരവും കാത്ത്ഇരുട്ടിൽ ഉറക്കമിളച്ചിരിപ്പുണ്ട്കരുതലിന്റെ ഒരു വിളക്കുംസ്നേഹത്തിന്റെ ചിനപ്പുംനന്മയുടെ…

“കമിതാക്കൾ “

രചന : ബി.സുരേഷ് കുറിച്ചിമുട്ടം ✍ ഇന്നലെസന്ധ്യയിൽനൽകിയചുംബനമവൾക്കുചൂടേറിയിന്നുതണുത്തുറഞ്ഞുപോയിരുന്നു ഇന്നവൾതനിച്ചുറങ്ങുന്നുശീതമുറഞ്ഞൊരാനാൽച്ചുവരിനുള്ളിൽനീണ്ടനാസികക്കോണിൽമിന്നുംമൂക്കുത്തിചിമ്മിക്കരയുന്നു നോട്ടമേറെതന്നൊരാക്കണ്ണുകൾതള്ളിത്തുറിച്ചുനിൽപ്പൂകാത്തിരിപ്പിൻവാക്ക് തന്നവൾകാണാത്തലോകത്തിൽ ക്കടന്നു കണ്ടതേറയുംസ്വപ്നമെങ്കിലുംകാണുവതിതുസ്വപ്നമല്ലതുനിശ്ചയംചേരുവാനേറെക്കൊതിച്ചുനാമെങ്കിലുമീബന്ധമൊട്ടുച്ചേർത്തതില്ല ചേതനയറ്റു നീപിരിഞ്ഞുസഖീഎൻകണ്ണിൽചോരുംനിണമത്കാൺമതില്ലനീയൊട്ടുമേനിൻനിരയൊത്തചിരിഎനിക്കിന്നന്യമായല്ലോ നീ മറഞ്ഞൊരീലോകത്തിൽനിന്നോർമ്മകൾപ്പുൽകിനീറിത്തളർന്നുപോകവേഞാനുമീമണ്ണിൽലയിച്ചിടുന്നു ആറടിമണ്ണിലാണ്ടു നാംആത്മാക്കാളായൊന്നിച്ചിടാംആരുമെതിർത്തീടുകില്ലെന്ന്ആശയാലൊന്നായിടാംപ്രിയേ

🌹 കൃസ്തുവേ യേശുനാഥാ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ പുല്ക്കുടിൽ തന്നിൽ പിറന്നവനേപുണ്യവാനേ എന്റെ മിശിഹായേ…പുണ്യജന്മങ്ങൾ ജനിച്ചു മരിയ്ക്കുന്നപൂർണ്ണതയില്ലാത്ത ഭൂമിയിങ്കൽപന്ത്രണ്ടു ശിഷ്യരെക്കിട്ടിയ ഭാഗ്യവാൻപഞ്ചലോകത്തെയും സ്വന്തമാക്കീപരമ പവിത്രമാം ജീവിതവീഥിയിൽപരമോന്നതനായി നിന്ന നിന്നെപതിവിൻ വിരോധമായ്ക്കണ്ട പലരുമാപരിശുദ്ധ ജന്മം കുരിശിലേറ്റീപഞ്ചേന്ദ്രിയങ്ങളും സ്നേഹിക്കുവാനെന്നുപുഞ്ചിരിയോടങ്ങു ചൊന്ന നിന്നെപകയോടെ കണ്ട ജനത്തിന്റെ…

ടൊറന്റോ മലയാളീ സമാജത്തിന്റെ ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ജോസി കാരക്കാട്ടു റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : കാനഡ മലയാളീസമൂഹത്തിന്റെ പ്രതിനിധിയും ഫൊക്കാനയുടെ നേതവുമായജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ഒണ്ടാരിയോ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.ഫൊക്കാനയുടെ ഇപ്പോഴത്തെ ഫൗണ്ടേഷൻ വൈസ് ചെയർ ആയി പ്രവർത്തിക്കുന്ന ജോസി കാനഡയിൽ ഫൊക്കയുടെ…