Category: വൈറൽ ന്യൂസ്

യുക്രൈന്റെ കിഴക്കൻ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളാക്കി റഷ്യ

യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിൻ പ്രഖ്യാപനം നടത്തിയത്. ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. രണ്ട് പ്രദേശങ്ങളിലും സമാധാനം ഉറപ്പ് വരുത്താൻ പുടിൻ ഉത്തരവിട്ടു.…

*”അക്ഷരവിരോധികൾ”*

രചന : ചാക്കോ ഡി അന്തിക്കാട് ✍ ആർക്കാണ്കവിഅലികടുകശ്ശേരിയോട്ഇത്രമാത്രംഅസഹിഷ്ണുത?മുഖപുസ്തകത്തിൽസ്വന്തം മുഖവും(അയൽക്കാരന്റെഭാര്യയുടെയല്ലല്ലൊ?!)സ്വന്തം പുസ്തകവും(പ്രസിദ്ധീകരിക്കാത്തതല്ലല്ലൊ?!)പ്രദർശിപ്പിച്ചാൽ,ഇളകുന്ന,വിറളിപിടിക്കുന്നചിലസഹൃദയരുണ്ട്!അക്ഷരവിരോധികൾക്ക്ഇതല്ലഇതിലപ്പുറവുംതോന്നും!നാളെഭാര്യയെയുംമക്കളേയുംകൂട്ടിനഗരത്തിൽകറങ്ങിയാലുംഅവർചോദിക്കും:“എന്താ വിൽപ്പനച്ചരക്കാണോ?”അക്ഷരവിരോധിയാണോ?എങ്കിൽഅസഹിഷ്ണുതയുടെഎച്ചിൽക്കൂമ്പാരമായിരിക്കും!എച്ചിൽക്കൂമ്പാരത്തെആരുംകെട്ടിപ്പിടിക്കാറില്ലല്ലോ!ഉമ്മവെക്കാറില്ലല്ലോ!💖✍️

ദേശാടനപ്പക്ഷി

രചന : ഷബ്‌നഅബൂബക്കർ ✍ ജീവിതനാടക വേദിയിൽ നിന്നിളംദേശാടനപ്പക്ഷി ചിറകടിച്ചൂ.അമ്മിഞ്ഞ മണമുള്ള കുഞ്ഞിളം ചിറകിനാൽബാല്യത്തിൻ ചില്ലയിൽ പറന്നിരുന്നൂ.കുറുമ്പും കുസൃതിയും വാത്സല്യവുമേറെകൗതുകമോടെ കൂട്ടിനെത്തീ.മഞ്ചാടിമണികളും മയിൽ‌പീലിയും അന്നുനെല്ലിക്കപോലെ രുചി നിറച്ചൂ.മധുരമാണെന്നറിയുന്നതു കാക്കാതെകൈപ്പോടെയെങ്ങോ വലിച്ചെറിഞ്ഞൂ. മധുരിക്കും മാമ്പഴം തേടിപറക്കവേഅക്ഷരചില്ലയിൽ കൂടുക്കൂട്ടി.അക്ഷരപ്പൂവുകൾ കൊത്തിപ്പെറുക്കുവാൻപറവകൾ കൂട്ടമായ് ഏറെയെത്തീ.തിക്കിതിരക്കാതെ മാറിക്കൊടുക്കുവാൻപക്ഷിയും…

ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ജോലി

ജുനൈദ് വരന്തരപ്പിള്ളി ✍ ലോകത്ത് ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന ജോലി എന്തായിരിക്കും. കൂടുതൽ സമയം വിശേഷിച്ച് ഒന്നും ചെയ്യാനില്ലാത്ത സമയങ്ങളിലാണ് ഇങ്ങനെ ഓരോന്ന് ആലോചിക്കാറുള്ളത്. രസകരമായി പറഞ്ഞാൽ, നമ്മൾ ആശുപത്രി വരാന്തയിൽ ഡോക്ടറെ കാണാനായി കാത്തിരിക്കുകയാണ്. നല്ല തിരക്കുണ്ട്, ചുരുങ്ങിയത് നമുക്ക്…

ഏത്തപ്പഴം.. 5 കിലോ 100 രൂപ.

രചന : സതീശൻ നായർ ✍ ജോലി കഴിഞ്ഞു വീട്ടിലേക്ക് പോണ വഴിയാണ് കണ്ടത്ഏത്തപ്പഴം.. 5 കിലോ 100 രൂപ.ങേ ഇന്നലെ നാലു കിലോ നൂറ് രൂപ ആയിരുന്നു.വില വീണ്ടും കുറഞ്ഞോ..?ഒരു കൈ നോക്കാം ഏത്തപ്പഴം കൊണ്ട് ഉണ്ടാക്കാവുന്ന കുറച്ചു പലഹാരങ്ങൾ…

ആറ്റുകാലമ്മ

രചന : പട്ടം ശ്രീദേവിനായർ✍ സന്താപനാശിനി …സന്തോഷകാരിണി….സന്താന സൗഭാഗ്യ ദായകി…സൗമ്യേ സദാകാല സത് കാരിണി…സംഗീതികേ, സത് ദാനേശ്വരീ..!സ്വർല്ലോക ദായകീ..സ്വർഗ്ഗശ്വരീ…സമ്പത്ക്കരി സ്വപ്ന സാക്ഷാത് ക്കരീ..സൗരഭപ്രീയേ സാധുശീലേ….സമ്പുർണ്ണ രൂപേ.. സുമംഗലേ..സത്കാരപ്രീയേ..സദാശിവേ..സമ്മോദ ദായികേസനാതനേ…ആറ്റുകാലമ്മേ..കാത്തരുളു…അന്നപൂർണ്ണശ്വരീഅഭയരൂപേ…!

അലിയും നിനോയും (ബറ്റുമി, ജോർജിയ)

ജോർജ് കക്കാട്ട് ✍ സ്‌നേഹം കണ്ടെത്താൻ തുടർച്ചയായി ശ്രമിക്കുന്ന (പരാജയപ്പെടുന്ന) ലോഹ ഭീമൻമാരുടെ അക്ഷരാർത്ഥത്തിൽ ചലിക്കുന്ന പ്രതിമ. റോമിയോയുടെയും ജൂലിയറ്റിന്റെയും ദാരുണമായ കഥ പാശ്ചാത്യർക്ക് പരിചിതമാണ്, എന്നാൽ ഇപ്പോൾ ജോർജിയയിലെ ബതുമി കടൽത്തീരത്ത് നിൽക്കുന്ന ഭീമാകാരമായ ഓട്ടോമേറ്റഡ് പ്രതിമയ്ക്ക് പ്രചോദനം നൽകിയ…

പ്രണയ കല്ലോലിനി

രചന : മായ അനൂപ് (പ്രണയദിനത്തിന് )✍️ കവിതയായ് എഴുതിയാൽ ഒരുനാളും തീരാ-തങ്ങൊഴുകുന്ന പ്രണയകല്ലോലിനി നീശിശിരമാസക്കുളിർ തെന്നലിൽ അലിയുമെൻഅനുരാഗവല്ലി തൻ പൂവാണ് നീഎൻ സ്വപ്ന തീരത്തിലെന്നെ എത്തിച്ചൊരുപ്രണയ നദിയിലെ തോണിയോ നീപ്രാലേയ കുങ്കുമം ചാർത്തി വരുന്നൊരു പാതിരാ തിങ്കൾ നിലാവല നീപണ്ടേതോ…

ഇന്ന് ലോക റേഡിയോ ദിനം.

അരവിന്ദൻ പണിക്കശ്ശേരി ✍ റേഡിയോ ശ്രോതാവായിരുന്ന ഒരുവൻ പെട്ടന്നൊരു ദിവസം റേഡിയോ അവതാരകനാവുന്നു !ആശ്ചര്യത്തോടെ മാത്രമേ ഇന്നും അതോർക്കാൻ കഴിയൂ. സകലകലാവല്ലഭനായ ജ്യേഷ്ഠസുഹൃത്ത് ശ്രീ.കെ.പി.കെ. വെങ്ങരയോടാണ്നന്ദി പറയേണ്ടത്. ഉമ്മൽ ഖ്വയിൻ റേഡിയോ മലയാള വിഭാഗം പ്രോഗ്രാംഡയറക്ടറായി അദ്ദേഹം ചുമതലയേറ്റപ്പോൾ സുഹൃദ് വലയത്തിലുള്ളവരെയും…

അഗ്നിപുഷ്പം

രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രിയേ,നിറയെ പൂത്തുനിൽക്കുന്നഒരു വൃക്ഷമാണു നീഏതു ശിശിരത്തിലുംഏതു ഗ്രീഷ്മത്തിലുംനീ എന്നിൽ പൂത്തു നിൽക്കുന്നു മണ്ണിൽ അള്ളിപ്പിടിച്ചുനിൽക്കുന്നമരത്തിൻ്റെ വേരുകൾ പോലെനമ്മിൽ പ്രണയം അള്ളിപ്പിടിച്ചുനിൽക്കുന്നുനുള്ളി നോവിക്കുവാനുള്ളതല്ലനുണഞ്ഞു സ്നേഹിക്കുവാനുള്ളതാണ് പ്രണയം ഉടലഴകുകളിൽഉന്മത്ത ശാഖകളിൽനമുക്ക് ചിത്രങ്ങൾ വരയ്ക്കണംരാത്രിയുടെ ഏതോ യാമത്തിൽഞെട്ടറ്റ ഇലയെപ്പോലെനിദ്രയിലേക്ക്…