Category: വൈറൽ ന്യൂസ്

നമ്മുടെ മാലിന്യ സംസ്കാരം

രചന : ഗഫൂർ കൊടിഞ്ഞി .✍ വിദ്യാഭ്യാസപരമായും സാംസ്കാരികമായും നാം ആർജിച്ച സകല മുന്നേറ്റങ്ങളേയും നിഷ്പ്രഭമാക്കുന്നതാണ് നമ്മുടെ മാലിന്യ സംസ്കാരം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് അവശി ഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച്ഇന്നും പലർക്കും ഒരു കാഴ്ച്ചപ്പാടുമില്ല. ഇത് നമ്മൾ അഭിമുഖീകരിക്കുന്ന വലിയ…

അണഞ്ഞിടാ വിളക്കുകൾ

രചന : തോമസ് ആന്റണി ✍ പറക്ക ലക്ഷ്യമർക്കനാംതുറക്കണം നൽവാതിലുംമുറയ്ക്കു നാം പഠിക്കുകിൽമുറകളൊക്കെ മാറിടും.വസന്തകാലമെത്തീടേവാസനപ്പൂ വിരിഞ്ഞപോൽസുഗന്ധമേകി നന്മയാൽസഹജരൊത്ത് വാണിടാം.ചിറകു തന്ന ഗുരുവിനെമറന്നിടാ വിദ്യാർത്ഥികൾഅണഞ്ഞിടാ വിളക്കുകൾഅദ്രിമേലേ തെളിച്ചിടാം.ഗുരുത്വമുള്ള വഴികളിൽസമത്വമോടിരിക്കുവാൻമഹത്തരമാം ജീവിതംപകർത്തിടാം സ്വജീവനിൽ.അച്ഛനമ്മ മുതിർന്നവർഇച്ഛയോടെ വളർത്തിയകൊച്ചു സ്വപ്നമാകിലുംതുച്ഛമല്ലതൊരിക്കലും.പാഠമേറെ പഠിക്കിലുംപാഠമാകും മനുഷ്യരെപഠിക്കുവാൻ തുണയ്ക്കുവാൻപണ്ഡിതരായ് തീരണം.ചങ്കുകീറി പഠിക്കിലുംചങ്കിലെ…

സത്യത്തില്‍ നമ്മുടെ ഇന്ത്യ നമ്മൾ കരുതുന്ന പോലെ ഒരൊറ്റ ഇന്ത്യയല്ല.

രചന : മാഹിൻ കൊച്ചിൻ ✍ സത്യത്തില്‍ നമ്മുടെ ഇന്ത്യ നമ്മൾ കരുതുന്ന പോലെ ഒരൊറ്റ ഇന്ത്യയല്ല. അധികാരവും കയ്യൂക്കും സമ്പന്നനും അടങ്ങുന്നവർക്ക് എന്ത് നെറികേടിനും സാധിക്കുന്ന ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ് നമ്മുടെ ഭാരതം. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന…

അജിത് പൂന്തോട്ടം

രചന : അജിത് പൂന്തോട്ടം✍ നിങ്ങളൊരു പ്രണയ സ്മാരകമാണ്!!ഏതൊക്കയോ പ്രണയങ്ങളുടെചലിയ്ക്കുന്ന സ്മാരകം !!നിങ്ങളുടെയുള്ളിലുംഒരു നൂറ് പ്രണയ-കുഞ്ഞുങ്ങളെങ്കിലുംപിറന്നുവീണിട്ടുണ്ടാവണം !” പേര് ” വിളിക്കും മുമ്പേജീവനറ്റു പോയതു മുതൽമരണപ്പെട്ടതുവരെയങ്ങനെ –യങ്ങനെ ഒരുപാട്പ്രണയങ്ങൾ !!!പ്രണയത്തിന് പൊതുവേ –ആത്മഹത്യയാണിഷ്ടം;പിന്നെ “ബന്ധുക്കൾ ” നടത്തുംകൊടും കൊലപാതകങ്ങൾ ;പ്രണയ മരണത്തിന്റെ“പോസ്റ്റുമോർട്ടം…

അറവുകാരന്‍

രചന : റോയ് കെ ഗോപാൽ ✍ ആത്മരോദനമാംഉയിര്‍വിളി കേള്‍ക്കാതെആയുധം രാകി മിനുക്കിയത്,നിന്‍റെ കഴുത്തറക്കുവാനായിരുന്നു.എന്തെന്നാലെനിക്കുജീവിക്കുവാന്‍ നിന്‍റെയമറലല്ലഇറച്ചിയാണാവശ്യം.ഞാനത് ,നാളെയെന്‍ കടയിലിരുമ്പാണിതുളച്ചു തൂക്കിയിടും.നിനക്കറിയില്ലേ,നിന്‍റെ ചുവന്നു തുടുത്തതുടകളിലുറഞ്ഞിരിക്കുന്നത്എന്‍റെ ജീവിതമാണെന്ന്?ഇനി ,നീയല്ല കാളയാണെന്‍റെയിരയെങ്കില്‍നിന്‍റെ തോലുരിഞ്ഞ തല വെച്ച്ഞാനത് പോത്തിറച്ചിയാക്കിടും.ഉത്സവങ്ങളില്‍,അവധി ദിനങ്ങളില്‍,ഹര്‍ത്താലുകളില്‍ഭരണകൂടവിയോജിപ്പുകളില്‍നിന്‍റെ കരച്ചില്‍ കേള്‍ക്കാതെഞാനെന്‍റെ ജീവിതമാസ്വദിക്കും.ഖദറിട്ട അഹിംസാവാദിയുടെമുഖാവരണം ധരിച്ചുംബീഫ്…

ഇന്ന് വായിച്ചത്

രചന : മിനി അശ്വനി അഖിൽ ✍ രണ്ടു മുതിർന്ന മക്കളുടെ അമ്മ എന്ന നിലയിൽ .ഒരു പക്ഷെ അവരെക്കാൾ മുതിർന്ന ഒരു അമ്മ എന്ന നിലയിൽ എൻ്റെ അനുഭവത്തിൽ കാഴ്ചപ്പാടിൽ നിന്നും ആണ് പറയുന്നത്.ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ അതായത് അവർ…

കവിതയുടെ ‘ത്രയാ’ക്ഷരത്തിന് ഇന്ന് ജന്മദിനം!

കുറുങ്ങാട്ട് വിജയൻ ✍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധമെന്നുപറഞ്ഞ്…..മലയാളത്തിന്‍റെ നിളയില്‍ നീരാടുവാന്‍ വന്ന പൂന്തിങ്കള്‍…മലയാളത്തിന്‍റെ മാണിക്യവീണ……മലയാളത്തിന്‍റെ ശരദിന്ദു മലര്‍ദീപനാളം..മലയാളത്തിന്‍റെ മഞ്ഞള്‍ പ്രസാദം…..മാരിവില്ലിന്‍ തേന്‍മലര്‍ മാഞ്ഞുപോകില്ല…..രക്തശോഭമാം ആയിരം കിനാക്കളും പോയ്മറയില്ല…..ഓര്‍മ്മകള്‍ മേയുന്ന ഈ തിരുമുറ്റത്ത് ഒരുവട്ടമല്ല ആയിരം വട്ടം കാവ്യവസന്തമായി പ്രിയകവി മലയാളിയുടെ മനസ്സില്‍ നിറഞ്ഞു…

കേരളം ഒരിക്കലും അഴിമതിരഹിതമായിരുന്നിട്ടില്ല.

രചന : ജയരാജ്‌ പുതുമഠം.✍ അഴിമതിയുടെ പുതിയ പരിപ്രേക്ഷ്യങ്ങളുമായി പൊട്ടിവിടരുന്ന കൊച്ചുകേരളം കൗതുക കഥകളുടെ ചെപ്പുകൾ കിലുക്കിക്കൊണ്ടാണ് ഇപ്പോൾ പുലരികളെ ധന്യമാക്കുന്നത്.നോട്ടുകെട്ടുകളിൽ മാത്രമല്ല, കൊടംപുളിയിലും നറുതേനിലും തുടങ്ങി “ഈശാവാസ്യം ഇദംസർവ്വം”എന്ന ഉപനിഷത് സൂക്തങ്ങളെ മനസ്സാ വരിച്ച് ഋഷി തുല്യമായ നിഷ്ഠകളോടെ കൈക്കൂലി…

💧വമ്പെഴും വാഗ്ദാനത്തിൻ കൊമ്പുകളൊടിയുമ്പോൾ💧

രചന : കൃഷ്ണമോഹൻ കെ പി ✍ വശ്യസുന്ദരമാകും വിശ്വത്തെ ദർശിക്കാനായ്വിശ്വനാഥൻ തന്ന അക്ഷികൾ തുറന്നപ്പോൾവിസ്തൃത മഹോന്നത വിണ്ണിൻ്റെ പെണ്ണാകുന്നവിസ്മയ ധരതന്നിൽ വിതുമ്പലുയരുന്നൂവിസ്തരിച്ചോതീടിന നന്മകൾ ചെറുതായീവിസ്മരിക്കേണ്ടുന്നതാം തിന്മകൾ വലുതായീവനവാസികളായ മൃഗ സോദരർ മെല്ലേവെറുതേയൊന്നുണർത്തുവാൻ നാട്ടിലേക്കിറങ്ങുന്നൂവനത്തിൽ വസിക്കുന്ന ജനസഞ്ചയത്തിനെവടം കെട്ടി വലിച്ചൊരുമൂലയിലാക്കീടുന്നൂവലിയവർ ഭരണത്തെ…

പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽ.

രചന : രെഞ്ചു ജി ആർ ✍ പ്രണയത്തിന്റെ പുറം തോലണിഞ്ഞഏഴാമത്തെ വിശുദ്ധ പകലുകൾക്കൊടുവിൽഒരുവൾക്ക് ഏട്ടാമതൊരു തെളിഞ്ഞ രാത്രിയെനേടിയെടുക്കുവാൻ കഴിയുകയെന്നാൽഅതൊരു പെണ്ണിന്റെയുള്ളിലെമുറിപ്പെട്ട നേരങ്ങൾക്കുള്ളമരുന്ന് കാച്ചല് കൂടിയാണ്.ഒന്നാമത്തെ രാത്രിയിലാണ് ചോര വറ്റിയ ചുംബനങ്ങളെകവിളുകളോട് ചേർക്കേണ്ടി വന്നത്,അടുത്ത പകലിൽ,ഉപ്പ് വറ്റിയ കണ്ണീർ ചാലുകളിൽചായം തേച്ച്…