ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും.
രചന : സഫി അലി താഹ✍ ചില മനുഷ്യരുണ്ട്, ഏതൊരു ബന്ധത്തിനും അവർക്കൊരു കാലാവധി ഉണ്ടായിരിക്കും. അത് കഴിഞ്ഞാൽ അവരുടെയുള്ളിൽ ആ ബന്ധത്തിന് തിരശീല വീണുകഴിഞ്ഞു.അതിനി എക്സ്പയറി ഡേറ്റ് കഴിഞ്ഞതായാലും ഇല്ലെങ്കിലും അവരത് ഒഴിവാക്കും.ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ എവിടെയാണ് കളയുന്നത്? വേസ്റ്റ്…