ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക്
സന്ധ്യാസന്നിധി✍ ലോകത്തിലെ ആദ്യത്തെ മാജിക് തീം പാർക്ക് നമ്മുടെ കേരളത്തിലാണുള്ളതെന്ന് എത്രപേര്‍ക്കറിയാം എന്നുള്ളതല്ല,മറ്റൊരാളിന്‍റെ ചിരിക്ക് ഒരുനിമിഷമെങ്കിലും കാരണക്കാരനാകാന്‍ നമുക്ക് കഴിയുക എന്നതാണ് ഏറ്റവും വലിയ സന്തോഷം♥അവിടുത്തെകുഞ്ഞ്ശലഭങ്ങളോടൊപ്പംഒരു ദിവസം പങ്കിടുവാനാകുകഈ ജന്മപുണ്യമായ് കരുതുന്നു.എല്ലാശാരീരികമാനസികയോഗ്യതകളുള്ള നര്‍ത്തകരേക്കാള്‍ ചടുലതാളത്തോടെയുള്ള കുട്ടികളുടെ നൃത്തവിസ്മയത്തിലും ഉള്ളടക്കാര്‍ത്ഥത്തിലുംഎന്‍റെ കണ്‍കോണില്‍ഒരു തുള്ളിനീര്‍…