Category: വൈറൽ ന്യൂസ്

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് 150 പേരെ കാണാനില്ല.

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദൗലിഗംഗ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗീകമായി തകർന്നു. ജലം കുത്തി ഒലിച്ച് നദീതീരത്തെ ജനവാസ കേങ്ങളിൽ എത്തുന്നതിന്റെ ഭീകര ദൄശ്യങ്ങൾ പുറത്തുവരുന്നുണ്ട്. തപോവൻ പ്രദേശത്തെ രേണി ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നു.…

മധ്യത്തിൽ .

രചന : ജോർജ് കക്കാട്ട് വേദനയ്ക്കും ഭയത്തിനും ഇടയിൽ,അത്തരം കനത്ത സവിശേഷതകളിൽഅത്തരമൊരു സമയത്ത്അത്തരമൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ലനല്ല വിശ്വാസം മരിക്കുന്നതിനാൽ,അഭിപ്രായവ്യത്യാസവും കഠിനവും അസൂയയും ഉണ്ട്രക്തരൂക്ഷിതമായ ആഗ്രഹം നിറഞ്ഞ വയലിൽ നുണകൾ,ന്യായവിധിയും നീതിയും വളച്ചുകെട്ടുന്നത് നിരുപദ്രവകാരിയായതിനാൽ,സത്യം പുണ്യമായതിനാൽ, ഞാൻ എത്ര ദൂരെയാണ്?വിഡ്ഢിത്തത്തിൽ മുങ്ങിപ്പോയോ? പ്രിയപ്പെട്ട…

പുഞ്ചയുടെ വിളംബരം നടന്നു കഴിഞ്ഞു.

Muthu Kazu അതെ വെട്ടിക്കടവ് പുഞ്ചകൃഷിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. നാടുണർന്നു. നാട്ടാരുണർന്നു. ഇവിടെ ഇതൊരു ഉത്സവമാണ്. നാടിന്റെ ഉത്സവം. കതിരിൽ നിന്ന് മണി ഉതിരുന്നത് വരെ ഞങ്ങൾ ഉത്സവ ലഹരിയിൽ തന്നെ. അവിടെ വലിപ്പചെറുപ്പത്തിന്റെ വിത്യാസം ഇല്ല. മണ്ണിൽ നിന്ന്…

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം.

ഉടമ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മന്ത്രിസഭാ തീരുമാനം. കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട്…

കൊറോണവൃത്തം വഞ്ചിപ്പാട്ട്!

രചന : കുറുങ്ങാട്ട് വിജയൻ ഇന്ത്യയില്‍ കൊറോണ വന്നതിന്റെ ഒന്നാം വാര്‍ഷികം ഇന്നലെയായിരുന്നു! പിന്നിട്ട ഒരു വർഷം കൊറോണ നമ്മൾക്ക് നൽകിയ സന്ദേശം, പാഠം എന്താണ്? കൊറോണയാമണുജീവി മഹാമാരിരൂപംപൂണ്ടൂഡമോക്ലീസിന്‍ വാളുപോലെ തലയ്ക്കുമീതേ!കോവിഡിന്റെ ഭയമേറേ ദൈവപ്പുരകളെല്ലാമേമതമേലാളന്മാരാലേ കൊട്ടിയടച്ചേ!ആചാരാദിപാരമ്പര്യം ലംഘിച്ചിതാ സൗകര്യാര്‍ത്ഥംദൈനംദിനതേവാരങ്ങള്‍ മുടങ്ങിടുന്നൂ!മനുഷ്യന്മാര്‍ കോവിഡിന്റെ…

കേന്ദ്ര ബജറ്റ് 2021.

പ്രതിസന്ധിഘട്ടത്തിലെ അസാധാരാണ ബജറ്റ് ആണിതെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ എത്തിയ കൊവിഡ് പ്രതിസന്ധി തീര്‍ച്ചയായും വളര്‍ച്ചാ മുരടിപ്പിന് ശക്തി കൂട്ടി. ഇത്തവണത്തെ ബജറ്റിൽ സാധാരണക്കാര്‍ക്ക് നേരിട്ട് പ്രയോജനകരമാകുന്ന പദ്ധതികൾ ഒന്നും ഇല്ല. എന്നാൽ…

യെര്‍വാഡ ജയില്‍

സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള നിരവധി സേനാനികളെ ഇവിടെ പാര്‍പ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലായ യർവാദാ സെൻട്രൽ ജയിൽ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ജയില്‍ ടൂറിസത്തിന്‍റെ പേരിലാണ്. സഞ്ചാരികള്‍ക്കായി ജയിലിന്റെ വാതിലുകള്‍ തുറന്നു നല്കുന്ന ജയില്‍ ടൂറിസം തീര്‍ത്തും…

ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നു.

530 മില്ല്യൺ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഫോൺ നമ്പരുകൾ ചോർന്നതായി റിപ്പോർട്ട്. ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ ടെലഗ്രാമിൽ ഒരു ബോട്ട് ക്രിയേറ്റ് ചെയ്ത് ഹാക്കർമാർ നമ്പരുകൾ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഒരു നമ്പരിന് 20 ഡോളറാണ് (ഏകദേശം 1458 രൂപ) വിലയിട്ടിരിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ…

വിരാട്‌ കോഹ്‌ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്.

ഓൺലൈൻ റമ്മിയ്ക്കെതിരായ കേസിൽ ബ്രാൻഡ് അംബാസഡർമായ താരങ്ങൾക്കെതിരെ നോട്ടീസ് അയച്ച് കോടതി. ഓൺലൈൻ റമ്മി തടയണം എന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വർഗീസ് നൽകിയ ഹാർജിയിലാണ് വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്കെതിരെ കോടതി നോട്ടിസ് അയച്ചിരിയ്ക്കുന്നത്.…

റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ.

Navas Bin Aslam Zain റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്‌കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത…