Category: വൈറൽ ന്യൂസ്

ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

കോവിഡ് 19 മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തിന് തുടര്‍ച്ചയായി പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന. ” നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചു നിന്ന് അറിവുകള്‍…

അമേരിക്കയിൽ ജനാധിപത്യം സംരക്ഷിയ്ക്കപ്പെട്ടു.

Jayaprakash Raghavapanicker വ്യാജ ആരോപണങ്ങളും ഗൂഡാലോചനാസിസിദ്ധാന്തവും വ്യാജ തെരഞ്ഞെടുപ്പുപരാതികളും കലാപാഹ്വാനവുമൊക്കെയായി അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു. പുതിയ പ്രസിഡന്റിറെ സ്ഥാനാരോഹണച്ചടങ്ങിനുപോലും നിൽക്കാതെ മുൻ പ്രസിഡന്റ് വൈറ്റ്ഹൗസ് വിട്ടു. അമേരിക്കൻ ആഭ്യന്തര ചരിത്രത്തിലെ ഒരു ട്രാജികോമഡിയായിരുന്നു ട്രംമ്പ് അധികാരത്തിലിരുന്ന നാലുവർഷങ്ങൾ.തീവ്രദേശീയതയും വംശീയവെറിയും…

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും.

കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട വാക്‌സിൻ വിതരണത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കാണ് മുൻഗണന.ആരോഗ്യപ്രവർത്തകർ,കൊവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ജനുവരി…

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്.

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍…

സൂപ്പര്‍ സ്‌പ്രെഡ് കോവിഡ് വൈറസിന്റെ വ്യാപനം പുതിയ രീതിയില്‍

ചൈനയിലെ ഐസ്ക്രീമിൽ കൊറോണ വൈറസ് സാനിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ ടിയാൻജിൻ മുനിസിപ്പാലിറ്റി പ്രദേശത്താണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകൾ പിടിച്ചെടുത്ത് അധികൃതർ നശിപ്പിച്ചു. ഈ ഐസ്ക്രീം നിർമ്മിച്ചിരുന്ന കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലാക്കി. ടിയാന്‍ജിന്‍ ഡാകിയോഡാവോ…

ആദ്യ ഡോസ് ശുചീകരണതൊഴിലാളിക്ക്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ്…

കർഷകനെന്നാൽ അതൊര് ആത്മഹത്യയുടെ പേര്.

രചന : ജെസ്റ്റിൻ ജെബിൻ ഇത്പ്രതിമകളുടെ കാലംഇന്ന്ആകാശം എഴുതപ്പെട്ടതുംസൂര്യൻവരയ്ക്കപ്പെട്ടതുമാണ് ദിനങ്ങൾപ്രതിമകളുടെകാൽചുവട്ടിൽതളിർക്കുന്നു വിത്തുകൾക്കിനിഗർഭപാത്രങ്ങളില്ല അവർക്കുള്ള ഉദരംകറുത്ത പ്രതലങ്ങളാൽവന്ധീകരിക്കപ്പെട്ടിരിക്കുന്നു ഇന്നും നനഞ്ഞില്ലമണ്ണും മനുഷ്യനും മരങ്ങളുംനാളെയാണ്കർഷക ദിനംഅന്നത്തിനായി മരിച്ചവൻ്റെആറാമാണ്ട് എന്നെ തൊടരുത്എൻ്റെദഹനേന്ദ്രിയമൊരുഉപ്പ് തിരയെ മെരുക്കുന്നു ഇത് പ്രതിമകളുടെ രാജ്യംഇവിടെകർഷകനെന്നാൽഅതൊര്ആത്മഹത്യയുടെ പേര്.

വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക്.

16ന് രാജ്യത്ത് വാക്സിനേഷൻ ആരംഭിയ്ക്കാനിരിയ്ക്കെയാണ് പാർശ്വഫലങ്ങളിൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്. പാർശ്വഫലങ്ങളുടെയും മറ്റു അപകടങ്ങളുടെയും ഉത്തരവാദിത്വം കമ്പനികൾക്ക് മാത്രമായിരിയ്ക്കും. നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കമ്പനികൾക്കായിരിയ്കും. സിഡിഎസ്സിഒ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്റ്റ്, ഡിസിജിഐ പോളിസി വകുപ്പുകൾ…

ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി .

ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്‍പങ്ങളേക്കുറിച്ചാണ്. ശില്‍പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്‍പങ്ങല്‍ തീര്‍ത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ്…

കാർഷിക നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്‌തു.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം,എഎസ് ബൊപ്പണ്ണ എന്നിവണ്ടങ്ങുന്ന ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിഷയം പടിക്കാനായി നാലംഗ സമിതി രൂപികരിച്ച സുപ്രീം കോടതി ഇനിയൊരു ഉത്തരവ്…