ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല
ജനുവരി പതിനാറിന് ആരംഭിയ്ക്കുന്ന കൊവിഡ് വാക്സിനേഷന് പ്രതേക ആക്ഷൻ പ്ലാനുമായി സർക്കാർ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ട വാക്സിനേഷനിൽനിന്നും ഒഴിവാക്കും. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വാക്സിനേഷൻ കേന്ദ്രങ്ങളുടെ കവാടത്തിൽ തന്നെ സംവിധാനം…