Category: വൈറൽ ന്യൂസ്

ബിനീഷ് കോടിയേരിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് ബംഗളൂരിലെ എൻ സി ബി ആസ്ഥാനത്ത് ബിനീഷിനെ എത്തിച്ചു. ഈ മാസം…

സമകാലികം …. Jayanthi Arun

നിന്റെ പ്രണയം എച്ചിലാക്കിയഒരു ശരീരം തീരത്തു വന്നടിഞ്ഞിട്ടുണ്ടെന്നുകടൽ തിരയടിച്ചലറിവിളിക്കുന്നുണ്ട്.നിന്റെ കാമം കടിച്ചുതുപ്പിയ മാംസമെല്ലാംആർത്തി പൂണ്ട മത്‍സ്യങ്ങൾതിന്നുതീർത്തിട്ടുണ്ടെന്ന്കണ്ടവർ മുഖം തിരിക്കുന്നുണ്ട്.ഗർഭപാത്രത്തിന്റെ ഭിത്തിയിൽരണ്ടു കുഞ്ഞിക്കൈകൾ മരണവെപ്രാളത്തിൽചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നുചിലർ കണ്ണുകൾ കൊണ്ടുതന്നെപോസ്റ്റുമോർട്ടം ചെയ്തു പോലും..നഗ്നത കാശാക്കാൻആർത്തി പൂണ്ടുകുറേ നായകൾവാർത്തയും ചിത്രവുംപകർത്തി രസിക്കാൻമൊബൈൽകണ്ണ് തുറന്നു വച്ചിട്ടുണ്ടത്രേ.വേഗം ചെല്ലൂ…

വാട്‌സാപ്പിലെ ഫോണ്‍ വിളികളിലുള്ളത് ബ്ലാക് മെയില്‍ ചതി.

വിഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത് നഗ്‌നയായ യുവതി. വാട്‌സാപ്പില്‍ വരുന്ന അപരിചിതരുടെ വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പ്. അപരിചിതരുടെയെന്നല്ല, അനുമതിയില്ലാതെ വരുന്ന വീഡിയോ കോള്‍ പോലും എടുക്കരുതെന്നാണ് നിര്‍ദ്ദേശം. ഐ.പി. വിലാസം പോലും ചോരാതെ തട്ടിപ്പുകാരുടെ ഇടപെടല്‍. അതുകൊണ്ട് തന്നെ ബ്ലാക് മെയിലിംഗിന്…

നവ൦ബർ 14 ഭാരത൦ മുഴുവൻ ശിശുദിനമായി ആഘോഷിക്കുന്നു… Shyla Kumari

ശിശുക്കളുടെ ക്ഷേമവു൦ ഐശ്വര്യവും കാത്ത്സൂക്ഷിക്കാൻ മുതിര്‍ന്നവ൪ പ്രതിജ്ഞാബദ്ധരാണെന്ന് ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് നാ൦.ശിശുസൌഹൃദവിദ്യാലയങ്ങളു൦ ശിശുക്കളുടെ ഭാവിയെക്കുറിച്ച് നാ൦ എടുക്കുന്ന പ്രതിജ്ഞകൾ പലതു൦ പലപ്പോഴെങ്കിലു൦ ഫയലുകളിൽ മാത്ര൦ഒതുങ്ങുന്നുന്നുണ്ടോ എന്ന് ചിന്തിക്കാനുള്ള സന്ദർഭ൦ കൂടിയാകട്ടേ ഈ സുദിന൦. . ., ,,,,,,,, , ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന…

ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളെയും നെറ്റ്ഫ്‌ലിക്‌സ് പോലുള്ള ഉള്ളടക്ക ദാതാക്കളെയും കൊണ്ടുവരാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്റ് രാം നാഥ് കോവിന്ദ് തിങ്കളാഴ്ചയാണ് വിജ്ഞാപനത്തില്‍ ഒപ്പിട്ടത്. നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന നിയമമോ സ്വയംഭരണ സ്ഥാപനമോ…

കോവിഡ്-19 വാക്സിൻ 90% ത്തിലധികം ഫലപ്രദമാണെന്ന് ഫൈസർ പറയുന്നു …. എഡിറ്റോറിയൽ

ഇടക്കാല വിശകലനം എന്ന് വിളിക്കപ്പെടുന്ന കോവിഡ് -19 ന്റെ ആദ്യത്തെ 94 സ്ഥിരീകരിച്ച കേസുകളിൽ 43,000 ത്തിലധികം സന്നദ്ധപ്രവർത്തകരിൽ രണ്ട് ഡോസ് വാക്സിൻ അല്ലെങ്കിൽ പ്ലാസിബോ ലഭിച്ചു. വാക്സിൻ നൽകിയ പങ്കാളികളിൽ 10% ൽ താഴെ അണുബാധകൾ ഉണ്ടെന്ന് കണ്ടെത്തി. 90%…

നമ്മളിപ്പോഴും നൂറ്റാണ്ടിന്റെ ക്രമം തെറ്റിച്ചൊരു തുടക്കത്തിലാണ്!….. Navas Bin Aslam Zain

ചിലപ്പോൾ തോന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് മാനവകുലത്തിന്റെ വഴിത്തിരിവെന്നു,2200ലും,2300 ലുമിരുന്ന് മനുഷ്യരൊക്കെ നമ്മളെയോർത്ത് സഹതാപിക്കുമോ എന്നറിയില്ല,ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവർ എത്ര ഹതഭാഗ്യരാണെന്ന് ഞാൻ വിലപിക്കാറുണ്ടായിരുന്നു,രണ്ട് ലോക മഹായുദ്ധങ്ങൾ,ആണവക്രമണം,കോളനിവൽക്കരണവും അപകോളനി വൽക്കരണവും,പുതിയ രാജ്യങ്ങളുടെ ജനനം,ക്യൂബൻമിസൈൽപ്രതിസന്ധി,ശീതസമരം,സോവിയറ്റിന്റെ തകർച്ച,ആഗോളസാമ്പത്തിക പ്രതിസന്ധി,ഫാസിസം,നാസിസം,കൂട്ടക്കൊലകൾ,വംശ ഹത്യകൾ,ക്ഷാമങ്ങൾ,പ്ലെഗുകൾ അങ്ങനെ എന്തു തരം ദുരിതത്തിലൂടെ…

ജോ ബൈഡനും കമല ഹാരിസും

അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ ഒട്ടാകെ വിജയാഘോഷം തുടങ്ങി. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍.ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017വരെ യുഎസ് വൈസ് പ്രസിഡന്റായിരുന്നു…

ആംബർ റൂമിന്റെ രഹസ്യം .

ലോകത്തിലെ ഒരു അപൂർവ അത്ഭുതമാണ് ‘ആംബർ റൂം ‘ അഥവാ കുന്തിരിക്ക മുറി.ഏകദേശം 6 ടൺ കുന്തിരിക്കം കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.സെന്റ് പീറ്റര്‍സ്ബെർഗിലെ കാതറിൻ പാലസിലാണ് മുറി സ്ഥിതിചെയ്യുന്നത്.18ാം നൂറ്റാണ്ടിലാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. ജർമൻ ശിൽപിയാണ് സ്വർണവും മുത്തുകളുംകൊണ്ട് അലംകൃതമായ…

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലേ​ക്ക്.

ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നും നി​ല​വി​ലെ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​രു​വ​രു​ടേ​യും വി​ജ​യം ഇ​നി നി​ർ​ണ​യി​ക്കു​ക അ​ഞ്ച് സിം​ഗ് സ്റ്റേ​റ്റു​ക​ൾ. പെ​ൽ​സി​ൽ​വേ​നി​യ, മി​ഷി​ഗ​ൺ, വി​സ്കോ​ൺ​സി​ൻ, ജോ​ർ​ജി​യ, നോ​ർ​ത്ത് ക​രോ​ളി​ന എ​ന്നീ അ​ഞ്ച് സ്റ്റേ​റ്റു​ക​ളാ​ണ് അ​ന്തി​മ…