ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: വൈറൽ ന്യൂസ്

മെറിനെ കൊല്ലാനായി ഫിലിപ്പ് കാത്ത് നിന്നത്.

അമേരിക്കയില്‍ വെച്ച് മലയാളി നഴ്‌സിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. കുട്ടിയെയും കൊല്ലപ്പെട്ട മെറിനെയും ഭര്‍ത്താവ് ഫിലിപ്പ് മാത്യു കൊല്ലുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയതായി സുഹൃത്ത് പറയുന്നു. മെറിനെയും കുഞ്ഞിനെയും കൊന്ന് ജീവനൊടുക്കുമെന്ന് ഭര്‍ത്താവായ ഫിലിപ്പ് മാത്യു നിരന്തരം പറഞ്ഞിരുന്നു. ഭീഷണിയുടെ…

സൗഹൃദം…. ജോർജ് കക്കാട്ട്

എല്ലാവരും സൗഹ്യദം അവകാശപ്പെടുന്നവരല്ലനിർഭാഗ്യവശാൽ,ചില പ്രത്യക്ഷപ്പെടലുകൾപലപ്പോഴും വഞ്ചനാപരമാണ്. ഇന്ന് നിങ്ങളെ ഒരു സുഹൃത്ത് എന്ന് വിളിക്കുന്ന ചിലർപെട്ടെന്ന് നാളെ നിങ്ങളെ അറിയില്ല. അദ്ദേഹം വിട പറയുന്നുഅവന്റെ പെരുമാറ്റങ്ങൾ നിങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. അപ്പോൾ അവശേഷിക്കുന്നത്ദുഃഖവും കലഹവുമാണ്. ആയിരം ചോദ്യങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നുആർക്കും നിങ്ങളോട്…

‘ഇനി മുതൽ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാം!

കോവിഡ് ബാധിച്ച്‌ മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയില്‍ അടക്കം ചെയ്യുമെന്ന് ആലപ്പുഴ രൂപത. ജില്ലാ കളക്ടര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച്‌ പുതിയ തീരുമാനമെടുത്തതെന്ന് ബിഷപ്പ് ജയിംസ് ആനാപറമ്പില്‍ രൂപതാംഗങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ അറിയിച്ചു. കൊറോണ വ്യാപനം നടക്കുന്നതിനാല്‍…

പൊന്നു സുഹൃത്തുക്കളെ …. Dr. Jinesh P S

വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം തടയുന്നത് വല്ലാത്ത ക്രൂരതയാണ്. കോട്ടയത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന വാർത്ത കേൾക്കുമ്പോൾ വ്യസനമുണ്ട്. കോവിഡ് പകരുന്നത് വൈറസ് ബാധയുള്ള ഒരാൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ നമ്മുടെ ശരീരത്തിൽ എത്തുമ്പോഴാണ്. ഒരു…

ജിനൻ മാത്യൂ. എന്ന നന്മ മരത്തിനു ബിഗ് സല്യൂട് .

ഇന്ന്കണ്ടതിൽ ഏറ്റവും നല്ല സന്മനസ്സുള്ള മനുഷ്യൻ …. ഇതൊന്നും നമ്മൾ കാണാതെ പോകരുത് ..പണ്ട് സ്വന്തം വീട്ടിൽ കറന്റ് പോയാൽ അടുത്തവീട്ടിലേക്കെത്തി നോക്കിയിരുന്നവർ ഇന്ന് എന്തെ ഇങ്ങനെ ?..ഒരു നിലവിളി കേട്ടാൽ ചെവിയോർക്കാൻ മടിക്കുന്നു .. കോറന്റൈനിൽ കഴിഞ്ഞ കുടുംബത്തിലെ പിഞ്ചു…

സന്ധ്യാവന്ദനം … ജയദേവൻ കെ.എസ്സ്

പൊന്നുപൂങ്കാവനം തന്നിലായ് വാണിടു-മയ്യപ്പസ്വാമിയെക്കാണുവാനായ്,കെട്ടും ശരക്കോലുമേന്തി വരുന്നോർക്കുദർശനഭാഗ്യമുണ്ടായിടേണം.. കല്ലോലിനിയായ പമ്പയിൽ നീരാടിതെല്ലും മുഷിയാതെ വന്നിടുമ്പോൾ,വില്ലാളിവീരനാം നീയാണു ഞങ്ങടെവല്ലായ്മ തീർക്കുവാനാശ്രയ മായ്.. കല്ലുനിറഞ്ഞൊരു പാതയിൽ സ്വാമികൾതിങ്ങിനിറഞ്ഞു നടന്നിടുമ്പോൾ,കാലിനുമെത്തയായ്ത്തീരുന്നു പാദുക-മില്ലാതെ വന്നിടും സ്വാമിമാർക്ക്.. കർപ്പൂരമിഷ്ടപ്രിയനേ ധരിത്രിയിൽകഷ്ടതയേശാതെ നോക്കിടേണേപൊന്നമ്പലംതന്നിൽ വാണരുളീടുന്നപൊന്നാണ് ഞങ്ങൾക്ക് സർവ്വകാലം… ജയദേവൻ

ഒന്നു നടക്കാൻ പോരുന്നോ.,.. എന്നൊപ്പം ..? Jalaja Prasad

മാനത്തൊരു മഴവിൽ കാൺകേമഴയൊന്നു പൊടിഞ്ഞേയെന്നിൽമാരിക്കാറിടിയും വെട്ടിപെയ്താറീയിന്നെന്നുള്ളം .. അമ്പിളിയെച്ചെന്നു പിടിക്കാൻകൈയെത്തിത്തൊട്ടുതലോടാൻഅക്കുന്നിൻ നെറുകയിൽ ഞാന-ന്നാരാരും കാണാതേറ്യേ തെളിമാനത്തോപ്പിൽ ചേലിൽകൈ നീട്ടിയ രൂപം കാണാൻപൊരിവെയിലിൽ നട്ടുച്ചയ്ക്കെൻനിഴലിൽ ഞാൻ മിഴിയും നട്ടു.. എന്നച്ഛൻ മുറുക്കിത്തുപ്പണപോലെന്നുടെ വായ ചെമക്കാൻകൊങ്ങിണി തൻ വിത്തും കാപ്പി –ത്തളിരും ‘ഞാൻ തിന്നു…

പാപം ചെയ്തു കഴിഞ്ഞതിനു ശേഷവും ….. Jisha K

പാപം ചെയ്തു കഴിഞ്ഞതിനു ശേഷവുംദൈവമായി തുടരാമെന്നകീഴ്വഴക്കങ്ങൾ ഉണ്ടായിരുന്നു.. അതിന് എത്രയോ മുൻപ് തന്നെതുടർച്ചകളുടെപാരമ്പര്യവും…. അസ്വാഭാവികതയിൽകവിഞ്ഞുമനുഷ്യന്പാപം ചെയ്യുവാൻദൈവത്തെ നില നിർത്തിയേക്കാമെന്ന്ഒരു ഇളവ്അനുവദിച്ചിരുന്നു. സ്വർഗം എന്നത്പാപത്തിനു ദൈവംമൂല്യവർദ്ധിതമായികൂട്ടി ചേർക്കുന്നതെരഞ്ഞെടുപ്പുകൾ ഇല്ലാത്തനിസ്സഹായതയുടെനാലാമത്തെ അവസ്ഥ. ചിലരെങ്കിലുംഅതിനെ ഒരു ആശംസയായികൈമാറി കണ്ടിട്ടുണ്ട്.. വിഷാദമരങ്ങളുടെആപ്പിൾ ഇലകൾതെറ്റ് ചെയ്തുവെന്നുറപ്പ്വരുത്താനുള്ളഓരോ ശ്രമങ്ങളെയുംഅസാധുവാക്കി കളയും……

ആദരാഞ്ജലികൾ.

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും ഒമ്പത് പേരിലൂടെ…..കണ്ണീരൊഴുക്കി_ഒരു_നാട്2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍ ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്…അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട്…

വാൽവുള്ള മാസ്കുകൾ സുരക്ഷിതമല്ല .

എന്‍-95 മാസ്‌കുകള്‍ ധരിയ്ക്കുന്നത് കൊവിഡ് വ്യാപനം ചെറുക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്‌എസ്) ആണ് ഇതു സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്.വായും മൂക്കും…