Category: വൈറൽ ന്യൂസ്

ഇനി പാസ്പോർട്ടിൽ പുതിയ മാറ്റങ്ങൾ..

ഇനി മുതൽ പാസ്പോർട്ട് ലഭിക്കുമ്പോൾ മൈക്രോചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകൾ ആയിരിക്കും ലഭ്യമാവുക. രാജ്യത്തെ 36 ഓളം വരുന്ന പാസ്പോർട്ട് ഓഫീസുകളിൽ ഈ ഒരു സംവിധാനത്തിന്റെ നടപടി പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ ഒരു സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനാണ് കേന്ദ്രസർക്കാർ…

രഘുനന്ദന്റെ കൊലപാതകം…!!!

കഥ : വി.ജി മുകുന്ദൻ✍️ കുറേയധികം വർഷങ്ങളായിട്ട് രഘുനന്ദൻ നാട്ടിലും വീട്ടിലും വിരുന്നുകാരനായിരുന്നു. വർഷത്തിൽ ഒരിക്കൽ വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ അയാൾ നാട്ടിൽ ഉണ്ടാവാറുള്ളു. ഇരുപത് വയസ്സിൽ പട്ടാളക്കാരനായി തുടങ്ങി സ്വന്തം രാജ്യത്ത് പലയിടങ്ങളിലും പിന്നീട് പ്രവാസിയായി പല വിദേശരാജ്യങ്ങളിലും…

‘മരുഭൂമികളിലെ ഒറ്റപ്പെട്ട നന്മമരമല്ല’,

മാഹിൻ കൊച്ചിൻ* മറിഞ്ഞു വീഴാറായ ഒരു നന്മമരം വെട്ടിമാറ്റുവാൻ സമയമായി. ‘മരുഭൂമികളിലെ ഒറ്റപ്പെട്ട നന്മമരമല്ല’, നിബിഡവും ഹരിതാഭവുമായ നന്മമരങ്ങളാൽ സമ്പന്നമാവട്ടെ നമ്മുടെ നാട്…!! ❤💕 ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആരെങ്കിലും നൻമമരങ്ങളുടെ സഹായത്തിനായി അവരെ സമീപിച്ചിട്ടുണ്ടോ.? ഞാൻ സമീപിച്ചിട്ടില്ല. പക്ഷേ, സമീപിച്ച…

7 ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ചാലും കോവിഡ് രോഗികൾക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ നിർബന്ധം.

ലോകമെമ്പാടും കോവിഡ് കേസുകള്‍ ഭയാനകമായ തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ലോകാരോഗ്യസംഘടന. നിലവിലെ കോവിഡ് പ്രോട്ടോക്കോളുകൾ അവലോകനം ചെയ്ത സംഘടന പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ച എല്ലാ രോഗികൾക്കും 14 ദിവസത്തെ ക്വാറന്റൈൻ ഇപ്പോഴും ശുപാർശ ചെയ്യുന്നതായി…

“ഇഹു”, ലോകം ഭീതിയിലേയ്ക്ക്!

കോവിഡ് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. ഒമിക്രോണിനു പിന്നാലെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമായ ‘ഇഹു’ (IHU) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ലോകത്ത് ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ്…

‘കൊറോണ മിഠായി’ .

കോവിഡിനെ കീഴടക്കാന്‍ മിഠായി രൂപത്തിലുള്ള പ്രതിരോധമരുന്ന് അണിയറയില്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോക്ടര്‍ കെ.എം. ചെറിയാനാണു പുതിയ കണ്ടുപിടിത്തതിനു പിന്നിൽ. കോവിഡിനെ ചെറുത്തുതോൽപ്പിക്കുന്നതിനുള്ള മിഠായി തന്റെ ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്…

*പുതുവർഷം-2022*

രചന : മംഗളാനന്ദൻ✍️ ഇരുപത്തൊന്നാം നൂറ്റാ-ണ്ടിന്റെ യായുസ്സിൽനിന്നുംഒരു കൊല്ലവും കുടെ-യിന്നിതാ കൊഴിയുന്നു.അറിയാം പ്രപഞ്ചത്തിൻശ്വാസധാരയിലെന്നുംവെറുതെയൊരു മാത്രമാത്രമീസംവത്സരം.എങ്കിലുമല്പായുസ്സാംമാനവകുലത്തിനുസങ്കടക്കടലിലെയുഗമായതു മാറി.നിയതിതൊടുത്തൊരുജൈവബാണത്തിൽനിന്നുഭയപ്പാടോടെ യോടി-യൊളിച്ചു, നരകുലം.കോടി ജന്മങ്ങൾ ബലികൊടുത്തെങ്കിലുമിന്നുംതേടുന്നു മരണത്തിൻകരങ്ങൾ മനുഷ്യരെ!പ്രതിസന്ധികളോളം-തല്ലുമാഴിയിൽ നിന്നുംഅമൃതം കടഞ്ഞെടു-ക്കാൻ, ഞങ്ങൾ ശ്രമിക്കുന്നു.വരവേൽപ്പിനു കാത്തു-നില്ക്കാതെ വീണ്ടുമൊരുപുതുവത്സരം വന്നുവാതിലിൽ മുട്ടീടുമ്പോൾ,നരവംശമീ മണ്ണിൽനിലനില്ക്കണമെങ്കിൽകരുതൽ വീണ്ടും വേണ-മെന്നു നാം…

പ്രണയചൂട്*

രചന :സലിം വെട്ടം* എൻ ഉടലിൻ ആഴങ്ങളിൽ മഴയായ്പെയ്യും പ്രിയേ നിൻ ആലിംഗനംഉന്മാദം പടർത്തും സിരകളിൽഓരോ അണുവിലും തഴുകി തലോടിചുംബിച്ചുണർത്തീടും നിന്നെസിരകളിൽ ലഹരി ആയി പടർന്നു നീമരു ഭൂമിയിൽ പെയ്ത മഴ പോലെനിൻ അന്തരംഗം കാണുന്നു ഞാൻഅവിടെ വിരിയും പ്രണയ ചൂടിൽവെന്തുരുകും…

മറിയ ഇൻ മ്യൂണിക് .

ആക്ഷേപ ഹാസ്യം : ജോർജ് കക്കാട്ട് © 2021 -ലെ ശൈത്യകാലത്താണ് ആഞ്ചല ചക്രവർത്തി ഒരു ഉത്തരവ് പുറപ്പെടുവിച്ചത് അത് ജർമ്മനി മുഴുവൻ പരീക്ഷിക്കണമെന്ന് നാട് മുഴുവൻ വിളംബരം ചെയ്തു .ഇതൊന്നും അറിയാതെ മരിയ ചെറിയ ജോലിയുടെ തിരക്കിൽ ആയിരിക്കുകയും ഗർഭിണിയായിരിക്കുകയും…

ക്രിസ്മസ് രാവ് ഒരു ഓർമ്മ.

രചന : സന്തോഷ് പല്ലിശ്ശേരി `* തണുത്ത ഡിസംബറിലെഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു..തീരെ ഉറക്കം വരാത്തതിനാൽടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം…അവന് അവരോട് അസൂയ തോന്നി, ഉറക്കത്തിന്റെ…