Category: വൈറൽ ന്യൂസ്

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്ത മണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര…

ഒറ്റയ്ക്ക്

രചന : ജോർജ് കക്കാട്ട് ✍ നിങ്ങളുടെ ഏകാന്തതയെഞാൻ ഇപ്പോഴും ഭയപ്പെടുന്നുഎനിക്ക് നിങ്ങളെ മുമ്പ്അറിയില്ലായിരുന്നുഇപ്പോൾ ഞാൻ നിങ്ങളെസ്വാഗതം ചെയ്യണംനീ എൻ്റെ കാലത്തിൻ്റെ നിഴൽഇരുണ്ട മണിക്കൂറുകളുടെഅന്ധകാരംഎന്നാൽ നിങ്ങൾ പുതിയകൂട്ടാളിയാകുംഎൻ്റെ വീട്ടിൽ ഒപ്പംഎൻ്റെ ആത്മാവിൻ്റെ ഭവനത്തിൽഅതിനാൽ ഞാൻ നിനക്കുതാമസസൗകര്യം തരണംനിങ്ങൾ മാറുന്നതുവരെനിവൃത്തിയേറിയ ഒന്നിലേക്ക്പോകുകഎന്നോടൊപ്പമുള്ള അസ്തിത്വംനിങ്ങളോടൊപ്പം…

കാടിൻ്റെ വിളി➖➖

രചന : സെഹ്‌റാൻ ✍ മൗനം പത്തിവിരിക്കുന്ന ചിലപുലർച്ചകളിൽ ഞാൻ കാടുകയറാറുണ്ട്.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.വൃക്ഷക്കൊമ്പുകളിൽ മുട്ടയിട്ട്അടയിരിക്കുന്ന സ്വർണമത്സ്യങ്ങൾ.ചതുരപ്പാറകളുടെ മാറുപിളർന്നൊഴുകുന്നജലധാരകൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്ന ആവർത്തനങ്ങൾ.ഏകാന്തത ഒരു ഭാരമാണെന്നാണ്അപ്പോൾ ഞാൻ ചിന്തിക്കുക!എൻ്റെ ചിന്തകൾ എന്നിൽത്തട്ടി പ്രതിധ്വനിച്ച്കാലഹരണപ്പെട്ടൊരു തത്വചിന്തയായ് തിരികെ വരും.ചിന്തയുടെ ഭാരം തൂങ്ങുന്ന ശിരസ്സുമായ് ഞാൻ…

നാമൊരു തടങ്കലിലാണ്;

രചന : രഘുനാഥ് അന്തിക്കാട് ✍ നാമൊരു തടങ്കലിലാണ്;ഞാനും നീയും ഇന്ന് !നീണ്ടു നീണ്ട ഓർമ്മകളുടെനീറുന്ന ഓർമ്മകളുടെ …..!ബാല്യത്തിലെ നേർത്തു നീണ്ടവയൽ വരമ്പിൽ…..പിന്നെ, തോടിനു കുറുകെയിട്ടഉരുളൻ തെങ്ങ് പാലത്തിൽ,ജീവിതത്തിലെന്നപോലെ ….ഒറ്റയടിപ്പാതയിൽ……അന്ന് തനിച്ചായതുപോലെ !ആരാദ്യം, ആരാദ്യമെന്ന്ഉള്ളിൽ, ഉള്ളിൻ്റെയുള്ളിൽതർക്കം മൂക്കവേ..ഒന്നും ഓർക്കാനാകാതെയിന്ന്,ആരാദ്യം അന്ന് അക്കരെ…

ഒരു വിചിന്തനം.

രചന : ബിനു. ആർ ✍ സ്വന്തമെന്നുവിശ്വസിക്കുന്നവരെല്ലാം ശത്രുക്കളാണെന്നു തിരിച്ചറിയുമീക്കാലത്ത് സത്യധർമ്മങ്ങളെല്ലാം കാറ്റിൽ ഊയലാടിപ്പോകുന്നതുകാൺകെ, മനോനിലയെല്ലാം പരിഭ്രമത്താലുഴലുന്നുചിന്തകളെല്ലാം കൂട്ടംതെറ്റിമേയുന്നു! ദൈവങ്ങളെല്ലാമെല്ലാക്കോണിലുംനിന്നുചുറ്റിവരിയുന്നുയെന്റമ്മേജീവിതത്തിന്നന്തരംഗങ്ങൾനിവൃത്തികേടായി മാറുന്നുവെങ്കിലുംപ്രകൃതിചൂഷണങ്ങളെല്ലാമേതോന്തരവുകളായ് മാറുന്നു…!വിശപ്പെല്ലാം കെട്ടുപോയിരിക്കുന്നുവിഷസർപ്പങ്ങളെല്ലാം ചുറ്റുംകൂടീടുമ്പോൾവിഷം ചീറ്റിയകലേയ്ക്ക്നിറുത്തുന്നുനമ്മുടെ വിപ്രലംബശൃംഗാരങ്ങളെ!ചിന്തകളെല്ലാം കാടുകയറുന്നുയിപ്പോൾചിരികളെല്ലാം മായുന്നുയിപ്പോൾചിലപ്പതികാരത്തിൽ മേവുന്ന ചിത്രംമനസ്സിൽ തെളിയുമ്പോൾചിലതെല്ലാം കാണുന്നു ഞാനിപ്പോൾ..!കളിയോക്കെയും തീർന്നുപോയിട്ടുണ്ടാവാംകളിയാട്ടക്കാരനും പോയിട്ടുണ്ടാവാംകാലപുരുഷനും…

മണ്ണും മനുഷ്യനും

രചന : ജയേഷ് പണിക്കർ✍ മടങ്ങുവാനൊരിടമാണിതല്ലോമറക്കരുതതു മർത്ത്യാ നീയോർക്കൂചവുട്ടിനിൽക്കാൻവിതച്ചുകൊയ്യാൻചരാചരങ്ങൾക്കുറച്ചു നിൽക്കാൻകരുത്തു നല്കി കാക്കുമീ മണ്ണിൽ.പടുത്തുയർത്തുക പുതിയൊരു ലോകംചതിക്കുകില്ലീ മണ്ണിതെന്നോർക്കശരിയ്ക്കിതങ്ങു പാലിച്ചിതെന്നാൽനിനക്കു കാഴ്ചയൊരുക്കുമീ മണ്ണ്.വിശപ്പിനേറെ ഒരുക്കുവാനായ്വിശാലമാകും ഉടലിതു നല്കിഅലസമാനസമകറ്റിയിന്ന്വിതയ്ക്കുകിന്ന് വിഭവമനേകംഒതുക്കി വയ്ക്കുക നിന്നുടെ ക്രൂരതസദാക്ഷമിക്കില്ലെന്നതുമോർക്കുക.എത്ര ഋതുക്കളോ നിൻ മടിത്തട്ടിലായ്നർത്തനമാടിക്കടന്നു പോയങ്ങനെസർവ്വംസഹയായിയെന്നുമീ ഞങ്ങളെസംരക്ഷിച്ചീടണേ ധരണിനീയും.

കുടിയൻ

രചന : ബഷീർ അറക്കൽ✍️ ഒരു കള്ളുകുടിയൻനടന്നുപോകുയായിരുന്നു.വഴിയരികിലുള്ള കിണറിന്റെചുറ്റും ആളുകൾ മുകളിലേക്ക്കൈ ഉയർത്തി നിൽക്കുന്നതു കണ്ടു.കള്ളുകുടിയൻ അടുത്തുച്ചെന്നുകൂടി നിന്നവരോട് കാര്യം തിരക്കി..അപ്പോൾ അവർ പറഞ്ഞുഒരു കുട്ടി കിണറ്റിൽ വീണുകിടക്കുന്നുആ കുട്ടിയെ രക്ഷിക്കാൻഞങ്ങൾ ദൈവത്തോട്പ്രാർത്ഥിക്കുകയാണ്.ഇതു കേട്ട കള്ളുകുടിയൻകിണറ്റിലേക്കെടുത്തു ചാടികുട്ടിയെ രക്ഷിച്ചു കരയിൽഎത്തിച്ചു.പ്രാർത്ഥനക്കാർ പറഞ്ഞുഞങ്ങൾ…

കാണാപ്പുറങ്ങൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ചില്ലകൾവെട്ടി താഴെവീഴ്ത്തുമ്പോൾമാമരം കണ്ണുതുറിച്ചുനോക്കികഷ്ടം…കഷ്ടം മർത്ത്യാനിൻ ചെയ്തികൾകഷ്ടകാലത്തിന്റെ കാണാപ്പുറങ്ങൾനഷ്ടമായതീ മരമല്ലനിന്നുടെജീവിതമാർഗത്തിന്റെ കാലടികൾകഷ്ടം..കഷ്ടം നീയെത്രനിഷ്ക്രിയൻകണ്ണ് തുറക്കുക കാണാം നിഷ്ക്രിയത്വംഇലകൾപൊഴിഞ്ഞു വീണുപിടയുമ്പോൾമാമരം കണ്ണു നിറച്ചുപോയികഷ്ടം…കഷ്ടം മർത്ത്യാനിൻ തെറ്റുകൾനഷ്ടമാക്കുന്നത് സ്വന്തം തണൽക്കാടുകൾഅന്യമാകുന്നതീ മരത്തിന്റെയിലയല്ലനിന്നുടെ ജീവിതത്തിൻശ്വാസതാളംകഷ്ടം.. കഷ്ടം നീയെത്ര നികൃഷ്ടനായ്ഉള്ളംതുറക്കുക കാണാം…

മഹാമാരിയിൽമഹാകവിയോട്.

രചന : ജയരാജ് പുതുമഠം.✍️ ആകാശക്കോടാലികൾകോർത്തിട്ട ഹാരവും മാറിലേറിസ്മൃതികോശങ്ങൾനനച്ചു പതച്ച് ഉണക്കാനിട്ടവർത്തമാനപ്പൊരുളിന്റെകനൽപ്പാതയിൽമരണഭയമില്ലാതെ നടന്നുഞാൻ ഏകനായിഅരികത്താരുമില്ലെന്നാലുംപുലരിയും സന്ധ്യയും കിനാക്കളുംഅദൃശ്യവഴികാട്ടികളായിരഥമുരുട്ടുന്നു മുന്നിൽസങ്കടപ്പുഴകൾ കത്തിയമർന്ന്കുത്തിയൊലിക്കുകയാണെൻഅന്തരംഗവീഥികളിൽസഹ്യനും പച്ചവിരിപ്പുകളുംസ്വച്ഛമായ മണൽത്തിട്ടുകളുംസ്വത്വംനിലച്ച് കേഴുന്നു കവേ 🥺

മാധവ് ഗാഡ്ഗിൽ

രചന : ശ്രീനിവാസൻ വിതുര✍ കാലത്തിനൊരു പടിമുമ്പേ ഗമിച്ചന്ന്വാക്കായ് പറഞ്ഞു മനുഷ്യസ്നേഹി.കുത്തക മുതലാളിമാരുടെയപ്രീതി-പാത്രമായ് മാറിയ ദേശസ്നേഹി.അന്നുപറഞ്ഞൊരാവാക്കുകളിന്നിതാകാതുകളിലായി പ്രതിധ്വനിക്കേ!അധികാരമുഷ്കിനാലാട്ടിയകറ്റിപുച്ഛിച്ചുതള്ളിയ നാളതോർക്കേ!പാരിസ്ഥിതിയെ തകർക്കരുതെന്നോതിവാദങ്ങളൊന്നായ് നിരത്തിവച്ചു.കണ്ടില്ല കേട്ടില്ലയൊന്നുമൊന്നുംഅധികാരമോഹിത വർഗ്ഗമെല്ലാം.പ്രകൃതിയെ ചൂഷണം ചെയ്യുവോരൊക്കയുംഉത്തരം പറയണമെന്ന് ചൊല്ലി.ഏറെ ചൊടിപ്പിച്ചാവാക്കുകളുംമാമല കയ്യേറി മദിച്ചവർക്കും.ഇന്നറിയുന്നിതാ ഗാഡ്ഗിലിൻ മഹത്വത്തെ,അറിയാതെപോയോരധികാരികൾ.ഭൂമിക്ക് ഭാരമായ് മാറുന്നശക്തിയെതച്ചുതകർക്കാൻ മടിക്കരുതേ!പത്തുപണത്തിനായ്…