Category: വൈറൽ ന്യൂസ്

‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം ….. Kurungattu Vijayan

‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം, അവര്‍ ബാക്കിവെച്ചുപോയ അടുപ്പും കലവും പൊങ്കാലയും നമ്മുടെ മത, രാഷ്ട്രീയ, സാമൂഹ്യ ചിന്താമണ്ഡലങ്ങളില്‍ ഇപ്പോഴും പുകഞ്ഞും കത്തിയും തിളച്ചും കൊണ്ടിരിക്കുന്നു.അവരുടെ മരണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെങ്കിലും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രിയസാഹചര്യത്തില്‍ ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തുന്നതു…

ചൊവ്വാഴ്ച ഭാരത ബന്ദ്.

രാജ്യതലസ്ഥാനത്ത് ഒരാഴ്ചയിലധികമായി സമരം ചെയ്യുന്ന കര്‍ഷകര്‍ തങ്ങളുടെ പോരാട്ടം ദേശീയ തലത്തിലേക്ക് മാറ്റുന്നു. ഡിസംബര്‍ എട്ടിന് കര്‍ഷകര്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കാനും തീരുമാനിച്ചുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി…

നട്ടുച്ച ….. Ashokan Puthur

ഒരുപിടി വറ്റിനും തലചായ്ക്കാനൊരു തിണ്ണയ്ക്കും ഇരന്നെത്തുമ്പോൾ വീടിനുമുന്നിൽ കാണുന്നു യാചകനിരോധന മേഖല സാമ്പാദിച്ച് കൂട്ടിയിട്ടുണ്ടത്രയും…………… ഹൃദയത്തിൽനിന്ന് പടിയിറക്കി മരിപ്പ് കാത്തിരിക്കുന്നു പ്രിയപ്പെട്ടവർ. വിറകും കോടിയും കരുതി. തിരിയും വിളക്കും എള്ളും പൂവും നാക്കിലയും വീട്ടിൽതന്നെ ഉണ്ടല്ലോ. ചിലപ്പോഴെല്ലാം. ചിറപൊട്ടുംപോലെ പൊട്ടിപ്പോകാറുണ്ട്……….. സ്നേഹത്തിൽനിന്ന്…

തപാൽ വോട്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും തപാൽ വോട്ട് ചെയ്യാനുള്ള മാർഗനിർദേശങ്ങൾ . സർക്കാർ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഓഫീസർ കൊവിഡ് രോഗികളുടെയും ക്വാറൻ്റൈനിൽ കഴിയുന്നവരുടെയും പട്ടിക തയ്യാറാക്കിയാണ് ക്രമീകരണം നടത്തുക.വോട്ടെടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുൻപ് മുതൽ…

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക്

ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് പ്രവാസി ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്താന്‍ തയാറാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ് വോട്ടര്‍മാര്‍ക്ക് മാത്രമേ ഉള്ളൂ. ഇത് പ്രവാസി ഇന്ത്യക്കാര്‍ക്കും ബാധകമാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി…

കാർഷിക ബില്ലുകൾക്ക് ശേഷം സംഭവിക്കാൻ പോകുന്നത് …. Krishna Kumar

ചുരുക്കി പറഞ്ഞാല്‍ ഇനി അന്താരാഷ്ട്ര വിപണിയിലെ വില കൊടുത്തു നിങ്ങള്‍ ഇവിടെ അരി വാങ്ങണം. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയാല്‍ ഇവിടെ കൂടും, കുറഞ്ഞാല്‍ ഇവിടെയും കുറയും. നമ്മുടെ പെട്രോള്‍ വില കുറഞ്ഞ പോലെകോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുമ്പോള്‍ പയ്യോളി എത്തുന്നതിന്റെ…

കോവിഡ് പ്രതിരോധ പരിപാടികളിൽ പലതും വെറും പ്രഹസനമാണ് …. കെ.സുരേഷ്

മെയ്മാസം അവസാനം രാജ്യത്തെ ലോക് ഡൌൺ ഒഫീഷ്യലി അവസാനിച്ചതോടെ, മറ്റു സംസ്ഥാനങ്ങളിലേക്കുൾപ്പെടെ പല സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. ആദ്യമൊക്കെ പാസ് ചെക്കിങ് തുടങ്ങിയ ബഹളങ്ങളൊക്കെ ഉണ്ടായിരുന്നു. പോകെപ്പോകെ ചെക്കിങ്ങും ചോദ്യങ്ങളുമൊക്കെ കുറഞ്ഞു വന്നു , പ്രത്യേകിച്ച് അയൽ സംസ്ഥാനങ്ങളിൽ.കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ്…

ദില്ലി ചലോ

കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരായ പ്രതിഷേധം ദില്ലിയിൽ ശക്തിപ്രാപിക്കുന്നതിനിടെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കുന്നതിനുള്ള നീക്കത്തിന് അനുമതി നിരസിച്ച് ദില്ലി സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും പ്രതിഷേധത്തിനായി ദില്ലിയിലെത്തിയിട്ടുള്ള കർഷകരെ മാറ്റുന്നതിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒമ്പത് സ്റ്റേഡിയങ്ങളെ താൽക്കാലിക ജയിലുകളാക്കാൻ…

നേതാക്കൾ …. Swapna Anil

സ്വാതന്ത്ര്യത്തിൻ പടവുകൾ പണിയാൻധീരതയോടെ പൊരുതിയോരെചോര ചീന്തിയ മുദ്രാവാക്യംഊന്നിപറഞ്ഞു ഭഗത് സിംഗുംനെഞ്ചുവിരിച്ചു പോരിനിറങ്ങിസുഭാഷെന്നൊരു നേതാവുംനാടിൻ നന്മയ്ക്കായ്ജാലിയൻവാലാബാഗിൽ പോയികുരുതി കൊടുത്ത പൗരന്മാരുംഅഹിംസ എന്ന മുദ്രാവാക്യംചൊല്ലി പഠിപ്പിച്ച ബാപ്പുജിവന്ദേ മാതരം പാടിനടന്നുബങ്കിം ചന്ദ്ര ചാറ്റാർജിസ്നേഹത്തിൻ പനിനീർപുഷ്പംകുട്ടികൾക്കായ് നൽകിയ ചാച്ചാജിത്രിവർണ്ണ പതാക വാനിലുയർത്തിവിജയത്തിൻ ശംഖൊലി കേൾക്കുമ്പോൾദേശീയഗാനം ചൊല്ലീടുന്നുടാഗോർ…

ഫുട്ബാൾ മാന്ത്രികൻ ഡീഗോ മറഡോണ വിടപറഞ്ഞു !

കാൽപന്തുകളിയിലെ ഇതിഹാസമേ കണ്ണുനീർപ്പൂക്കൾ ..ആദരാഞ്‌ജലികൾ! അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന് 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങളാണ് മറഡോണ കളിച്ചത്. അതിൽ നിന്ന് 34 ഗോളുകൾ.…